അനുബന്ധ വാര്‍ത്തകള്‍
- കപ്പേം മീനും വേണോന്ന് ചോദിച്ച് ഒരു ചേട്ടൻ എന്നെ വീഴ്ത്തി: കരിബീയൻ വിശേഷം പങ്കുവെച്ച് സഞ്ജു സാംസൺ
- ഏകദിന ഫോർമാറ്റ് മടുപ്പിക്കുന്നു, ഒഴിവാക്കണമെന്ന് വസീം അക്രം
- എന്താണ് സംഖ്യാശാസ്ത്രം?
- ഇത് നടാഷ എന്ന അനുപമ !തിരുവല്ല സ്വദേശി, വീണ്ടും ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍
- varisu movie update|'വാരിസ്'ല്‍ എസ്.ജെ സൂര്യയും, ചിത്രീകരണം ഹൈദരാബാദില്‍, ആദ്യ ഗാനം വൈകാതെ എത്തും
July 28, ST.Alphonsa feast: ജൂലൈ 28, വിശുദ്ധ അല്‍ഫോണ്‍സയുടെ തിരുന്നാള്‍
July 28, ST.Alphonsa feast: ഭാരതസഭയിലെ ആദ്യ വിശുദ്ധയാണ് അല്‍ഫോണ്‍സ. 1910 ഓഗസ്റ്റ് 19 നാണ് മുട്ടത്തുപാടത്ത് അന്ന എന്ന അല്‍ഫോണ്‍സ ജനിച്ചത്. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് കന്യാസ്ത്രീയായപ്പോള്‍ ആണ് അന്ന എന്ന പേരിന് പകരം അല്‍ഫോണ്‍സ എന്ന പേര് സ്വീകരിച്ചത്. കോട്ടയം ജില്ലയിലെ ഭരണങ്ങാനം മഠത്തില്‍ അല്‍ഫോണ്‍സ പ്രേഷിത പ്രവര്‍ത്തനം നടത്തി. 1946 ജൂലൈ 28 നാണ് അല്‍ഫോണ്‍സ അന്തരിച്ചത്. ജൂലൈ 28 ആണ് അല്‍ഫോണ്‍സയുടെ തിരുന്നാള്‍ ആയി ആഘോഷിക്കുന്നത്. 2008 ഒക്ടോബര്‍ 12 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അല്‍ഫോണ്‍സയെ വിശുദ്ധയായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ഭരണങ്ങാനം സിറോ മലബാര്‍ ദേവാലയമാണ് അല്‍ഫോണ്‍സയുടെ പ്രധാന തീര്‍ത്ഥകേന്ദ്രം.
അടുത്ത ലേഖനം