സുരേഷ്ഗോപിക്ക് പിറന്നാള്‍ മധുരം

WEBDUNIA|
എണ്‍പതില്‍ അവസാനിച്ച ജയന്‍ തരംഗത്തിനു ശേഷം മലയാള വെള്ളിത്തിരയില്‍ ഒരു സമ്പൂര്‍ണ്ണ സൂപ്പര്‍ ആക്ഷന്‍ ഹീറോ പരിവേഷത്തിനുടമയായത് സുരേഷ് ഗോപിയെന്ന സുരേഷ് ജി നായരാണ്. ആ സുരേഷ് ഗോപിയുടെ ജന്മദിനമാണ് 2003 ജൂണ്‍ 26.1957 ല്‍ ചോതി നക്ഷത്രത്തില്‍ ആലപ്പുഴയില്‍ ആണ് ജനനം ഇപ്പോള്‍ വയസ്സ് 51.

തീപാറുന്ന ആക്ഷന്‍ രംഗങ്ങളും നിഷേധം നിറഞ്ഞ തന്‍റേടവും തലയുയര്‍ത്തിപ്പിടിച്ച് സധൈര്യം ഏതു പ്രതിസന്ധിയേയും ഉശിരോടെ നേരിടുന്ന സൂപ്പര്‍ നായകന്‍റെ റോള്‍ സുരേഷ് ഗോപിക്കു സ്വന്തം.

ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി ഒട്ടേരെ ചിത്രങ്ങളില്‍ അഭിനയിച്ചു ഒന്നും പക്ഷേ വലിയ വിജയങ്ങളായില്ല . ട്വന്‍റി ട്വന്‍റി, നദിഅ കൊല്ലപ്പെട്ട രാത്രി, ബ്ലാക് കാറ്റ്,ഭരതന്‍, നോട്ട് ബൂക് , സ്മാര്‍ട്ട് സിറ്റി, ലങ്ക എന്നിവയായിരുന്നു പ്രധാന ചിത്രങ്ങള്‍ . ലങ്ക ഇത്തിരി ചീത്തപ്പെറ് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :