പ്രഭാതഭക്ഷണം 40 മുട്ട, ബാഹുബലിക്കായി പ്രഭാസ് ഒരുങ്ങിയതിങ്ങനെ!

പ്രഭാസ്, ബാഹുബലി, രാജമൌലി, ഷങ്കര്‍, മമ്മൂട്ടി
Last Modified ബുധന്‍, 15 ജൂലൈ 2015 (17:16 IST)
ബാഹുബലിക്കായി എയ്റ്റ്‌പാക്ക് ഒരുക്കാന്‍ പ്രഭാസ് കഠിനാദ്ധ്വാനം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിടുന്നു. പ്രഭാതഭക്ഷണത്തിനായി 40 മുട്ടയുടെ വെള്ളയാണ് പ്രഭാസ് കഴിച്ചിരുന്നതത്രേ! ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇതുപോലെയുള്ള ഭക്ഷണരീതി പരീക്ഷിച്ച ശേഷം കഠിനമായി വര്‍ക്കൌട്ട് ചെയ്യുന്നതായിരുന്നു പ്രഭാസിന്‍റെ ശൈലി.
 
ഒരു യോദ്ധാവിന്‍റെ ശരീരം തയ്യാറാക്കുന്നതിനായാണ് പ്രഭാസ് ഭക്ഷണക്രമത്തില്‍ വലിയ മാറ്റം വരുത്തിയത്. ദിവസവും ആറുമണിക്കൂര്‍ ജിമ്മില്‍ കഠിനമായ വ്യായാമമുറകളാണ് പ്രഭാസ് ചെയ്തത്. ഒപ്പം വലിയ അളവില്‍ നോണ്‍ വെജ് ആഹാരം കഴിക്കുന്നത് പതിവാക്കുകയും ചെയ്തു. പ്രോട്ടീന്‍ പൌഡറുകളും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്‍ഷ്യ വസ്തുക്കളും ആഹാരത്തില്‍ ഉള്‍പ്പെടുത്തി.
 
82 കിലോ ശരീരഭാരമുണ്ടായിരുന്ന പ്രഭാസ് ബാഹുബലി ചിത്രീകരണ സമയത്ത് ഭാരം നൂറുകിലോയില്‍ കൂടുതലാക്കി നിലനിര്‍ത്തുകയായിരുന്നു. ആറുമാസക്കാലത്തെ അധ്വാനത്തിന് ശേഷമാണ് ഇപ്പോള്‍ കാണുന്ന ബാഹുബലി ലുക്കിലേക്ക് പ്രഭാസ് എത്തിയത്. തന്‍റെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ അവിടുത്തെ പ്രൊഫഷണല്‍ റെ‌സ്‌ലര്‍മാരുമായി ബോഡിബില്‍ഡിംഗിനെക്കുറിച്ച് നടത്തിയ ചര്‍ച്ചകളും പ്രഭാസിന് ശരീരം ക്രമപ്പെടുത്തുന്നതില്‍ സഹായകമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം; ...

വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു
കഴിഞ്ഞ ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലില്‍ ഒപ്പുവച്ചതോടെ ബില്‍ നിയമമായി.

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കെ
ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന അവസരത്തിലാണ് ...

ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് ...

ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നു; 97 ശതമാനം മരണ നിരക്കുള്ള മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ...

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു
ഓഹരി വിപണിയില്‍ മുന്നേറ്റം സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു. ജപ്പാന്‍, ഹോങ്കോങ് ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്
മാര്‍ച്ച് അവസാന ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ...