17 കിടിലന്‍ സിനിമകളും സീരീസുകളും‍; നെറ്റ്‌ഫ്ലിക്‍സില്‍ അടുത്തതായി സംഭവിക്കുന്നത്....

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 ജൂലൈ 2020 (21:31 IST)
സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് 2020ൽ വരാനിരിക്കുന്ന 17 പ്രോജക്ടുകളുടെ വിവരങ്ങൾ പുറത്തുവിട്ടു. ഫീച്ചർ ഫിലിമുകളും സീരീസും ഉൾപ്പെടുന്ന
പ്രോജക്റ്റുകളുടെ ടൈറ്റിലുകളാണ്
ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ പ്രോജക്റ്റുകളെല്ലാം ഹിന്ദി ഭാഷയിലുള്ളതാണ്.


നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ പ്രോജക്റ്റുകളുടെ
ലിസ്റ്റ് :

1. എകെ vs എകെ (ഫിലിം)
സംവിധായകൻ: വിക്രമാദിത്യ മോട്വാനെ
അഭിനേതാക്കൾ: അനിൽ കപൂർ, അനുരാഗ് കശ്യപ്

2. ബോംബെ റോസ് (ഫിലിം)
സംവിധായകൻ: ഗീതാഞ്ജലി റാവു

3. ക്ലാസ് ഓഫ്’83 (ഫിലിം)
സംവിധായകൻ: അതുൽ സഭർവാൾ
അഭിനേതാക്കൾ: ബോബി ഡിയോൾ, ഭൂപേന്ദ്ര ജാദാവത്ത്, ഹിതേഷ് ഭോജ്രാജ്

4. ഡോളി കിറ്റി ഔർ വോ ചമക്തേ സിതാരെ (ഫിലിം)
സംവിധായകൻ: അലങ്കൃത ശ്രീവാസ്തവ
അഭിനേതാക്കൾ: കൊങ്കണ സെൻ ശർമ്മ, ഭൂമി പെഡ്‌നേക്കർ, വിക്രാന്ത് മാസി, അമോൽ പരാശർ

5. ജിന്നി വെഡ്സ് സണ്ണി (ഫിലിം)
സംവിധായകൻ: പുനീത് ഖന്ന
അഭിനേതാക്കൾ: യാമി ഗൗതം,
വിക്രാന്ത് മാസി

6. ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ (ഫിലിം)
സംവിധായകൻ: ശരൺ ശർമ്മ
അഭിനേതാക്കൾ: ജാൻ‌വി കപൂർ, പങ്കജ് ത്രിപാഠി, അംഗദ് ബേഡി, വിന്നീറ്റ് കുമാർ, മാനവ് വിജ്, ആയിഷ റാസ മിശ്ര

7. കാളി ഖുഹി (ഫിലിം)
സംവിധായകൻ: ടെറി സമുദ്ര
അഭിനേതാക്കൾ: ഷബാന ആസ്മി, സത്യദീപ് മിശ്ര, സഞ്ജീദ ഷെയ്ക്ക്, റിവ അറോറ

8. ലുഡോ (ഫിലിം)
സംവിധായകൻ: അനുരാഗ് ബസു
അഭിനേതാക്കൾ: അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, രാജ്കുമാർ റാവു, സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, പങ്കജ് ത്രിപാഠി, രോഹിത് സരഫ്, പേൾ മാനി.


9. റാത്ത് അകേലി ഹെ (ഫിലിം)

സംവിധായകൻ: ഹണി ട്രെഹാൻ

അഭിനേതാക്കൾ: നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്‌തെ, ആദിത്യ ശ്രീവാസ്തവ, ഇല അരുൺ, ടിഗ്‌മാൻഷു ധൂലിയ, ശ്വേത ത്രിപാഠി, നിഷാന്ത് ദാഹിയ.

10. സീരിയസ് മെൻ (ഫിലിം)
സംവിധായകൻ: സുധീർ മിശ്ര
അഭിനേതാക്കൾ: നവാസുദ്ദീൻ സിദ്ദിഖി, ശ്വേത ബസു പ്രസാദ്, നാസർ.

11. ടോർബാസ് (ഫിലിം)
സംവിധായകൻ: ഗിരീഷ് മാലിക്
അഭിനേതാക്കൾ: സഞ്ജയ് ദത്ത്, നർഗീസ് ഫക്രി, രാഹുൽ ദേവ്

12. ത്രിഭംഗ - തേദി മേദി ക്രൈസി(ഫിലിം)
സംവിധായകൻ: രേണുക ഷഹാനെ
അഭിനേതാക്കൾ: കാജോൾ, തൻവി അസ്മി, മിഥില പാൽക്കർ

13. എ സൂട്ടബിൾ ബോയ് (സീരീസ്)

സംവിധായകൻ: മീര നായർ

അഭിനേതാക്കൾ: ഇഷാൻ ഖട്ടർ, തബു, താന്യ മാനിക്താല, രസിക ദുഗൽ, ഷഹാന ഗോസ്വാമി, വിജയ് വർമ്മ, നമിത് ദാസ്


14. ഭാഗ് ബിയാനി ഭാഗ് (സീരീസ്)

സംവിധായകൻ: ഡെബി റാവു, അബി വർഗ്ഗീസ്, ഇഷാൻ നായർ

അഭിനേതാക്കൾ: സ്വര ഭാസ്‌കർ, രവി പട്ടേൽ, മോന അംബേഗാവ്കർ, ഗിരീഷ് കുൽക്കർണി, ഡോളി സിംഗ്, വരുൺ താക്കൂർ


15. ബോംബെ ബീഗംസ് (സീരീസ്)

സംവിധായകൻ: അലങ്കൃത ശ്രീവാസ്തവ, ബോർനില ചാറ്റർജി

അഭിനേതാക്കൾ: പൂജ ഭട്ട്, ഷഹാന ഗോസ്വാമി, അമൃത സുഭാഷ്, പ്ലാബിറ്റ ബോർത്താകൂർ, ആദ്യ ആനന്ദ്.


16. മസബ മസബ (സീരീസ്)

സംവിധായകൻ: സോനം നായർ

അഭിനേതാക്കൾ: മസബ ഗുപ്ത, നീന ഗുപ്ത


17. മിസ്മാച്ചിഡ് (സീരീസ്)

സംവിധായകൻ: ആകാശ് ഖുറാന

അഭിനേതാക്കൾ: പ്രജക്ത കോളി, രോഹിത് സർഫ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :