അനുബന്ധ വാര്‍ത്തകള്‍
- കൊവിഡിന് കാരണം വുഹാനിലെ പരീക്ഷണശാല: തെളിവുകൾ കൈയ്യിലുണ്ടെന്ന് ട്രംപ്
- ലോക്ക് ഡൗൺ ഒക്കെ അല്ലേ? ചിക്കൻ ദോശ പരീക്ഷിച്ചാലോ
- നിങ്ങളെ ഒന്ന് പരീക്ഷിയ്ക്കാൻ ഞാൻ തമാശ പറഞ്ഞതല്ലേ, അണുനാശിനി കുത്തിവയ്ക്കാന്‍ പറഞ്ഞതിൽ വിശദീകരണവുമായി ട്രംപ്
- കൊവിഡ് 19: ഓക്സ്ഫോര്‍ഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ ഇന്ന് മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങും
- എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 10ന് ശേഷം നടത്താൻ ആലോചന
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ മാറ്റിവെച്ചു, പുതിയ തീയതി മേയ് 20ന്
ന്യൂഡൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ യുപിഎസ്സി മാറ്റിവെച്ചു. മേയ് 20ന് പുതുക്കിയ തീയതികൾ പ്രഖ്യാപിക്കും.മേയ് 31നായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്.
കൊവിഡ് 19 വ്യാപനത്തിനന്റെ പശ്ചാത്തലത്തിൽ ഉദ്യോദാർത്ഥികളുടെ കൂടി അപേക്ഷ പരിഗണിച്ചുകൊണ്ട് പരീക്ഷ മാറ്റിവെക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.നേരത്തെ യുപിഎസ്സി നടത്തുന്ന എന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ, ജിയോളജിസ്റ്റ് മെയിന്‍ പരീക്ഷ എന്നിവയും മാറ്റിവെച്ചിരുന്നു.സ്റ്റാഫ് സെലക്ഷന് കമ്മീഷനും വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. ഈ പരീക്ഷകളുടെയെല്ലാം പുതുക്കിയ തിയ്യതികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ.