FILE | FILE |
ഇത്തരം കാര്യങ്ങള്‍ ലഭ്യമാക്കാതിരുന്നാല്‍, കമ്പനികള്‍ക്ക് അദ്യം താക്കീത് നല്‍കും. വീണ്ടും നിയമലംഘനം നടത്തിയാല്‍ 10,000 ദിര്‍ഹം പിഴ ഈടാക്കും. വിവിധ കമ്പനികളില്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ വളരെ മോശപ്പെട്ട അവസ്ഥയിലാണ് താമസിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |