PRO | PRO |
മാനസിക സമ്മര്‍ദ്ദം മൂലം ശാരീരിക അധ്വാനം കുറയുന്നതും ഹൃദയ പേശികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി ഹൃദ്രോഗം ഉണ്ടാക്കാന്‍ കാരണമാകുന്നു. ഐ.ടി.മേഖലയില്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുകാരണം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ശാസ്ത്രഞ്ജര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |