1. മറ്റുള്ളവ
  2. »
  3. സ്ത്രീ
  4. »
  5. സൌന്ദര്യക്കുറിപ്പുകള്‍
  6. മുഖശോഭ വര്‍ണനാതീതമാകും

മുഖശോഭ വര്‍ണനാതീതമാകും

തക്കാളി
തക്കാളി വൃത്താകൃതിയില്‍ അരിഞ്ഞ്‌ നാരങ്ങാ നീരില്‍ മുക്കിയതി൹ ശേഷം മുഖത്ത്‌ പുരട്ടുക. തക്കാളിയിലെ ഈര്‍പ്പം ഉണങ്ങുന്നതുവരെ ആവര്‍ത്തിക്കുക. മുഖശോഭ വര്‍ണനാതീതമാകും.