1. മറ്റുള്ളവ
  2. »
  3. സ്ത്രീ
  4. »
  5. സൌന്ദര്യക്കുറിപ്പുകള്‍
  6. കണ്‍തടങ്ങള്‍ ശോഭയാര്‍ന്നതാവാന്‍

കണ്‍തടങ്ങള്‍ ശോഭയാര്‍ന്നതാവാന്‍

കണ്തടങ്ങള് ശോഭയാര്ന്നതാവാന്
ചന്ദനവും ജാതിക്കയും ചേര്‍ത്ത്‌ കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനും മുന്‍പായി കണ്‍തടത്തിന്‌ ചുറ്റും പുരട്ടുക. രാവിലെ കഴുകിക്കളയുക. കണ്‍തടങ്ങള്‍ ശോഭയാര്‍ന്നതാകും.