1. മറ്റുള്ളവ
  2. »
  3. സ്ത്രീ
  4. »
  5. സൌന്ദര്യക്കുറിപ്പുകള്‍
  6. കണ്‍തടം തിളങ്ങാന്‍ തക്കാളി

കണ്‍തടം തിളങ്ങാന്‍ തക്കാളി

കണ്തടം തിളങ്ങാന് തക്കാളി
തക്കാളി നീരും നാരങ്ങാനീരും സമം ചേര്‍ത്ത്‌ കണ്ണുകള്‍ക്ക്‌ ചുറ്റും പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. ചൂടുവെള്ളവും പച്ച വെള്ളവും മാറി മാറി ഇതിന്‌ ഉപയോഗിക്കുക. കണ്‍തടത്തിന്‌ നല്ല തിളക്കം ലഭിക്കും.