അനുബന്ധ വാര്‍ത്തകള്‍
- നീരാളിയെ ജീവാനോടെ തിന്നാൻ ശ്രമച്ച് ചൈനീസ് വ്ലോഗർ, നീരാളിപ്പിടുത്തം എന്തെന്ന് യുവർതി ശരിക്കും അറിഞ്ഞു, വീഡിയോ !
- വിവാഫിറ്റ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നടി മന്ദിര ബേഡി
- 43കരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മനുഷ്യ വിസർജ്യം തീറ്റിക്കാൻ ശ്രമം, ജാതിയുടെ പേരിൽ നടന്ന ക്രൂരത ഇങ്ങനെ !
- ഈ 5 ലക്ഷണങ്ങൾ ഉള്ള സ്ത്രീകൾക്ക് സെക്സിനോട് അമിത താൽപ്പര്യമായിരിക്കും !
- ഈന്തപ്പഴത്തിന്റെ ഈ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്കറിയുമോ ?
യൗവ്വനം നിലനിർത്താൻ ഒരുനുള്ള് ഉപ്പ് മതി, ചെയ്യേണ്ടത് എന്തെന്ന് അറിയൂ !
പ്രായത്തെ പിന്നോട്ടാക്കാൻ ഉപ്പിന് കഴിയും എന്ന് പറഞ്ഞാൽ നമ്മളിൽ പലരൂം വിശ്വസിക്കില്ല. എന്നാൽ സത്യമാണ്. ഉപ്പ് ആരോഗ്യത്തിന് മാത്രമല്ല സൌന്ദര്യത്തിനും ഏറെ ഗുണകരമാണ്. എന്നാൽ പൊടിയുപ്പല്ല കല്ലുപ്പാണ് സൌന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടത്.
ചർമ സംരക്ഷണത്തിന് ഏറ്റവും നല്ല ഉപാധിയാണ് ഉപ്പ്. ഉപ്പ് ഉപയോഗിച്ച് ചർമ സംരക്ഷണത്തിനുള്ള സ്ക്രബ് തയ്യാറാക്കാം. അല്‍പം ഉപ്പ് ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് അരക്കപ്പ് ഒലീവ് ഓയില്‍ ചേര്‍ക്കുക. ഒരു നാരങ്ങ ചുരണ്ടിയിടുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ബോഡി സ്‌ക്രബ്ബ് തയ്യാര്‍.
ഇത് ശരീരത്തിൽ തേച്ച് മസാജ് ചെയ്താൽ ചർമത്തിലെ അടിഞ്ഞികൂടിയിരിക്കുന്ന അഴുക്കിനെയും മൃതകോശങ്ങളെയും നീക്കം ചെയ്യാം. ചർമ്മത്തിലെ ചുളിവുകൾ നികത്തി യൌവ്വനം നിലനിർത്താനും ഉപ്പും ഒലീവോയിലും ചർമ്മത്തിൽ തേക്കുന്നതിലൂടെ സാധിക്കും.