1. ആത്മീയം
  2. ജ്യോതിഷം
  3. വര്‍ഷഫലം
  4. Trikketta Astrology Hindu News

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് 2022 ബുദ്ധിമുട്ടുകള്‍!

Trikketta
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ജാമ്യം നില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകുമെങ്കിലും ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ് ഭാവിക്ക് നല്ലത്. പ്രവര്‍ത്തന രീതിയില്‍ കാലോചിതമായി മാറ്റം വരുത്താന്‍ നിര്‍ബന്ധിതമാകും. ജോലിഭാരം കൂടുതലുള്ളതിനാല്‍ കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിക്കില്ല. പ്രവര്‍ത്തി പരിചയം ഇല്ലാത്ത മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാഹചര്യമുണ്ടാകും. ഇത് ഒഴിവാക്കുകയാണ് നല്ലത്. വൈവധ്യമുള്ള വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ആത്മവിശ്വാസം ഉണ്ടാകും. കുടുംബവുമായി ഒരുമിച്ചുതാമസിക്കുവാനുള്ള അവസരത്തിന് ജോലിയില്‍ മാറ്റം ലഭിക്കും. പ്രമേഹ രോഗങ്ങള്‍ക്ക് ചികിത്സ തേടേണ്ടിവരും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മൂലം നക്ഷത്രക്കാര്‍ 2022ല്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കേണ്ടി വരും!