1. ആത്മീയം
  2. ജ്യോതിഷം
  3. വര്‍ഷഫലം
  4. Punartham Astrology Prediction

പുണര്‍തം നക്ഷത്രക്കാര്‍ 2022ല്‍ കഷ്ടപ്പെടും!

Punartham
വിചാരിക്കുന്നതിനപ്പുറം കാര്യങ്ങള്‍ മംഗളമായി വരും. എങ്കിലും ഇക്കാര്യത്തില്‍ അഹംഭാവം ഉണ്ടാകരുത്. അതേസമയം കഴിവും പ്രാപ്തിയും ഉണ്ടെങ്കിലും അവസരങ്ങളുടെ കുറവുമൂലം മനോ വിഷമം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മുന്‍കോപം നിയന്ത്രിക്കണം. വീട്ടില്‍ നല്ലകാര്യങ്ങല്‍ നടക്കും. അതേസമയം ജോലി നഷ്ടപ്പെടാതിരിക്കാന്‍ ദമ്പതികള്‍ക്ക് വേര്‍പെട്ട് താമസിക്കേണ്ടതായി വരും. ഹൃദ്രോഹം, കരള്‍ രോഗം, നാഡീ രോഗം എന്നിവ മൂലം ആശുപത്രി വാസം ആവശ്യമായി വരും. തൊഴില്‍ മേഖലയില്‍ ഉന്നതി ഉണ്ടാകുമെങ്കിലും സാമ്പത്തിക നേട്ടം കുറയും. മനസിന്റെ അസ്ഥിരത മൂലം ഒരു കാര്യത്തിലും കൃത്യമായ തീരുമാനം എടുക്കാന്‍ സാധിക്കാതെ വരും. 
അടുത്ത ലേഖനം
തിരുവാതിര നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെ?