മൂലം നക്ഷത്രക്കാര്‍ 2022ല്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കേണ്ടി വരും!

സിആര്‍ രവിചന്ദ്രന്‍ 

തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (13:49 IST)

പ്രവര്‍ത്തി പരിചയവും മിടുക്കും വര്‍ധിക്കുന്നതിനാല്‍ മൂലം നക്ഷത്രക്കാര്‍ക്ക് 2022ല്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കേണ്ടി വരും. കാര്യങ്ങള്‍ പരിശോധിച്ചുമാത്രം സ്വീകരിക്കുക. വിദഗ്ധ ഉപദേശം ജോലിക്കാര്യങ്ങളില്‍ തേടും. കൂടാതെ പ്രതിഭാ സംഗമത്തില്‍ ഉള്‍പ്പെടാന്‍ അവസരം ഉണ്ടാകും. മറ്റുള്ളവര്‍ എന്നെ കുറിച്ച് എന്തുവിചാരിക്കും എന്ന് ചിന്തിക്കാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനാല്‍ ചെയ്യുന്നകാര്യങ്ങളില്‍ തൃപ്തിയും സന്തോഷവും ഉണ്ടാകും. 
 
ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടി ദുശീലങ്ങള്‍ ഒഴിവാക്കും. ജീവിത സാഹചര്യങ്ങളില്‍ കൂടെ നില്‍ക്കുന്ന പങ്കാളിയെ ലഭിക്കും. അതേസമയം സമീപവാസികളുടെ ഉപദ്രവത്താല്‍ മാറിത്താമസിക്കാന്‍ ഇടവരും. ഗൃഹനിര്‍മാണം പൂര്‍ത്തികരിക്കും.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :