മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം,ആരോഗ്യ നില മെച്ചം. ഉറക്കമില്ലായ്മ ഉണ്ടാകും, മേടം രാശിക്കാർക്ക് 2024 എങ്ങനെ?

ബുധന്‍, 27 ഡിസം‌ബര്‍ 2023 (17:20 IST)

മേടം രാശിക്കാര്‍ക്ക് ആരോഗ്യപരമായി മികച്ച വര്‍ഷമാണിത്. വീട്‌, വാഹനം തുടങ്ങിയവയില്‍ അമിതമായ ചെലവുണ്ടാകാതെ സൂക്ഷിക്കുക. അവധിക്കാല ഉല്ലാസത്തിന് പോകാന്‍ സാധ്യതയുണ്ട്‌. സന്താനങ്ങളാല്‍ സന്തോഷം കൈവരും. അനാവശ്യമായ ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്‌.
 
 അപവാദങ്ങള്‍ കേള്‍ക്കാന്‍ സാധ്യത. ആരോഗ്യ നില മെച്ചം. ഉറക്കമില്ലായ്മ ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. വിദ്യാഭ്യാസത്തില്‍ മെച്ചമുണ്ടാകും. പിതാവിന്‍റെ സ്വത്തുക്കളിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കപ്പെടും. അവിചാരിതമായ യാത്രയ്ക്ക്‌ സാധ്യതയുണ്ട്‌.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :