അനുബന്ധ വാര്‍ത്തകള്‍
- ഉയര്‍ന്ന കാല്‍സ്യമുള്ള ഭക്ഷണങ്ങള്‍ ഇവയൊക്കെ
- ശരിക്കും 'മുദ്ദുഗൗ' ? തകര്‍പ്പന്‍ പ്രകടനമായി സെറീനയും റെനീഷയും, വീഡിയോ
- 'രോമാഞ്ചം' മുതല്‍ 'പ്രണയവിലാസം' വരെ, ഒ.ടി.ടിയില്‍ യിലെത്തിയ പുതിയ സിനിമകള്‍
- Bigg Boss Malayalam:ബാത്റൂമിലാണ് കിടന്നുറങ്ങിയത്,മാരിറ്റല്‍ റേപ്പിന് വിധേയയാക്കപ്പെട്ടു,മൂന്നര കൊല്ലം എടുത്തു ആ ബന്ധത്തില്‍ നിന്ന് പുറത്തെടുക്കാന്‍,ശോഭ വിശ്വനാഥ് ജീവിതകഥ പറയുന്നു
- ലോകത്തിലെ എല്ലാ വാപ്പമാര്‍ക്കും... സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയുമായി സംവിധായകന് സാജിദ് യാഹിയ
ചതയം നക്ഷത്രക്കാര്‍ ആരാധിക്കേണ്ടത് ഈ മൂന്നുദേവന്മാരെ
വര്‍ഷം ഗുണകരമാക്കാന്‍ ചതയം നക്ഷത്രക്കാര്‍ക്ക് കൃഷ്ണന്റെയും, ശിവന്റെയും, ശാസ്താവിന്റെയും പ്രീതി നേടേണ്ടതുണ്ട്. ഇതിനായി ഈ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ഇടക്കിടെ ദര്‍ശനം നടത്തുക. കൃഷ്ണന് തൃക്കൈ വെണ്ണ, തുളസി മാല എന്നിവ സമര്‍പ്പിക്കുന്നത് പ്രീതി നേടി നല്‍കും. ശാസ്താവിന്റെ പ്രീതി സ്വന്തമാക്കുന്നതിന് ക്ഷേത്രദര്‍ശന വേളയില്‍ നീരാഞ്ജനം വഴിപാട് കഴിക്കാം. ശിവ ഭഗവാന് കൂവളമാല സംര്‍പ്പിക്കുന്നതാണ് പ്രീതി സ്വന്തമാക്കാന്‍ ഉത്തമം. ധന്വന്തരീ ക്ഷേത്രത്തില്‍ ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തുന്നതും, പക്കപ്പിറന്നാളുകള്‍ തോറും ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴികുന്നതും ചതയം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കുന്നതിന് സഹായിക്കും.