അരവിന്ദ് കെജ്‌രിവാള്‍ അത്യാഗ്രഹിയും വഞ്ചകനും പ്രധാനമന്ത്രിപദ മോഹിയുമാണെന്ന് വിനോദ് കുമാര്‍ ബിന്നി. കെജ്‌രിവാള്‍ ഭക്ഷണവിരുന്നുകളില്‍ പങ്കെടുക്കാനാണ് പണം വിനിയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചതായാണ് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിന്നി എഎപി അധ്യക്ഷനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചത്....