Sunday, 1 November 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Photo Gallery Sports Cricket Athiya Shetty And K L Rahul 744.htm
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Sun, 1 Nov 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
×
Close
All
കല, സംസകാരം
കായികം
വാര്‍ത്ത
ആത്മീയം
സിനിമ
മറ്റുള്ളവ
സ്പെഷ്യല്‍
വിനോദസഞ്ചാരം
കായികം
ക്രിക്കറ്റ്
ആതിയ ഷെട്ടിയും കെ എൽ രാഹുലും
ആതിയ ഷെട്ടിയും കെ എൽ രാഹുലും
-
ആതിയ ഷെട്ടിയും കെ എൽ രാഹുലും
-
ആതിയ ഷെട്ടിയും കെ എൽ രാഹുലും
-
ആതിയ ഷെട്ടിയും കെ എൽ രാഹുലും
-
ആതിയ ഷെട്ടിയും കെ എൽ രാഹുലും
കായികം
Even...
VIEW ALL
മലയാളിപ്പെണ്ണായി പി വി സിന്ധു കേരളത്തില്‍ !
VIEW ALL
ഇന്ത്യ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ഹൈലൈറ്റ്സ്
VIEW ALL
ദേശീയ ഗെയിംസ് 2015- ചിത്രങ്ങള്‍
VIEW ALL
ദീപിക പള്ളിക്കല്‍
VIEW ALL
ചെന്നൈ ഓപ്പണ്‍
VIEW ALL
ബാംഗ്ലൂര്‍ ഓപ്പണ്‍ ടെന്നീസ്
VIEW ALL
കായിക താരങ്ങള്‍
VIEW ALL
ആതിയ ഷെട്ടിയും കെ എൽ രാഹുലും
VIEW ALL
Dhanshika Gallery
VIEW ALL
ഐ പി എല്‍ ഉദ്ഘാടനം
VIEW ALL
സച്ചിന് ടെന്‍ഡുല്‍ക്കര്‍
VIEW ALL
സേവാഗ്
വായിക്കുക
മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?
മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകളിൽ ആരാധകർ വലിയ പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന പ്രൊജക്ടാണ് 'മട്ടാഞ്ചേരി മാഫിയ'. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നസ്ലനും പ്രധാന വേഷങ്ങളിലെത്തുന്നു.
രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം
നവംബര്‍ 5ന് ദീപാവലി റിലീസായാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായി ഒക്ടോബര്‍ 27ന് ലോസ് ആഞ്ചലസില്‍ സിനിമയുടെ പ്രത്യേക പ്രീമിയര്‍ ഷോ നടന്നിരുന്നു.
പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ
തെലുങ്കില്‍ രാം ചരണ്‍ നായകനായ പെഡ്ഡി എന്ന സിനിമയില്‍ തന്നെ ഒബ്ജക്ടിഫൈ ചെയ്ത് ചിത്രീകരിച്ച രീതിയില്‍ പ്രതികരിച്ച് ബോളിവുഡ് താരം ജാന്‍വി കപൂര്‍. പ്രശസ്ത ചാറ്റ് ഷോയായ 'കോഫി വിത്ത് കരണ്‍ സീസണ് 9'-ല്‍ കരണ്‍ ജോഹറുമായി സംസാരിക്കവെയാണ് താരം ഇതിനെ പറ്റി തുറന്ന് സംസാരിച്ചത്.
നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്സി പന്നു
തെന്നിന്ത്യന്‍ സിനിമയില്‍ മാത്രമല്ല ബോളിവുഡിലും ഒട്ടേറെ വിജയസിനിമകള്‍ നല്‍കിയിട്ടുള്ള നായികയാണ് താപ്സി പന്നു. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെയെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ കഴിവ് തെളിയിച്ചാണ് താപ്സി ബോളിവുഡില്‍ തിളങ്ങിയത്.
നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്
നയന്‍താരയും കവിനും ആദ്യമായി ഒന്നിച്ച തമിഴ് റൊമാന്റിക് ഡ്രാമ ചിത്രം 'ഹായ്' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.
ഏറ്റവും പുതിയത്
ചുഴലിക്കാറ്റ് ഉടൻ; ഇന്ന് മുതൽ മഴയുണ്ടേ..!
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി രൂപംകൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി. ഇത് വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി (Cyclonic Storm) മാറാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി നവംബർ രണ്ടിന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്താൻ സാധ്യത.
KIIFB ഭൂമി ഏറ്റെടുക്കല്‍ അന്വേഷണത്തെ കേരള സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് പിണറായി വിജയന്
ഇത് വ്യാവസായിക വികസനത്തെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെയും തകിടം മറിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
'പരിധികള്‍ ലംഘിക്കപ്പെടരുത്': ബിരുദദാന ചടങ്ങിലെ എസ്എഫ്ഐ പ്രതിഷേധത്തെ വിമര്‍ശിച്ച് മന്ത്രി റോജി ജോണ്‍
സര്‍വകലാശാലയിലെ എസ്.എഫ്.ഐ നേതാക്കളെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയപ്പോഴാണ് സംഭവം നടന്നത്. തുടര്‍ന്ന് ജോണ്‍ തന്റെ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ച് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.
വരുന്നു മറ്റൊരു ചുഴലിക്കാറ്റ്; നാളെ മുതൽ വീണ്ടും മഴയുണ്ടേ...!
സംസ്ഥാനത്ത് നാളെ മുതൽ (നവംബർ ഒന്ന്) വീണ്ടും മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്. ന്യൂനമർദ്ദങ്ങളുടെയും ചക്രവാതചുഴികളുടെയും സ്വാധീനത്താലാണ് സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നത്.
എംഎസ്എഫ് തീവ്രവാദികൾ നടത്തിയ ആക്രമണം മുഖ്യമന്ത്രി അറിഞ്ഞില്ലേ?; എം.ബി.രാജേഷ്
മലപ്പുറത്ത് ആശുപത്രിക്കുള്ളിൽ കയറി ഗുണ്ടായിസം കാണിച്ച എംഎസ്എഫ് തീവ്രവാദി സംഘത്തെ കുറിച്ച് മുഖ്യമന്ത്രിയും കോൺഗ്രസ് - ലീഗ് നേതാക്കളും മൗനം പാലിക്കുന്നതിൽ വിമർശനവുമായി സിപിഎം നേതാവ് എം.ബി.രാജേഷ്. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലാണ് എംഎസ്എഫ് സംഘം ആശുപത്രിക്കകത്ത് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും കൊടിയ ആക്രമണം അഴിച്ചുവിട്ടതും. എന്നിട്ടും ലീഗ് - കോൺഗ്രസ് നേതാക്കളും മാധ്യമങ്ങളും അതിനെതിരെ സംയമനം പാലിക്കുകയാണെന്നും രാജേഷ് വിമർശിച്ചു.
Home
Horoscope
Shorts
Photos
Videos