0
ഐക്യകേരളം ,സ്വതന്ത്രഭാരതം
ചൊവ്വ,ജൂലൈ 3, 2007
0
1
ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ മലയാളിയുടെ ഇതിഹാസകാരനായി മാറിയ ഒ വി വിജയന്‍ ഓര്‍മ്മകളിലേക്ക് നടന്നകന്നിട്ട് ഇന്ന് രണ്ട് ...
1
2
എടത്വ കടപ്പുറത്ത് വര്‍ക്കിയുടെ മകനായി ജനിച്ച വക്കച്ചനാണ് പിന്നീട് പൊന്‍കുന്നം വര്‍ക്കി എന്നറിയപ്പെട്ടത്.
2
3
1905 ല്‍ വടക്കന്‍ പറവൂരില്‍ ജനിച്ച പ്രശസ്ത സാഹിത്യകാരനായ കേശവദേവിന്‍റെ ഇരുപത്തിനാലാം ചരമ വാര്‍ഷികമാണ് 2007 ജൂലൈ
3
4
ഇന്ത്യയിലെ പ്രതിഭാസമ്പന്നരായ രേഖാ ചിത്രകാരന്‍മാരില്‍ ഒരാളായിരുന്നു എ.എസ്.നായര്‍ എന്ന അത്തിപ്പറ്റ ശിവരാമന്‍ നായര്‍.
4
5
ജോണ്‍ ഏണസ്റ്റ് ഹാംഗ്സില്‍ഡണ്‍ എന്ന ജ-ര്‍മ്മന്‍ പാതിരിയാണ് പുത്തന്‍ പാന മലയാളഭാഷയ്ക്ക് സംഭാവന ചെയ്തത്. ദീര്‍ഘകാലം ...
5
6
കേരളത്തില്‍ വായനാ സംസ്കാരം വളര്‍ത്തിയെടുത്തവരില്‍ പ്രധാനിയാണ് പി എന്‍ പണിക്കര്‍.വായിച്ചുവളരുക എന്ന മുദ്രാവാക്യം അദ്ദേഹം ...
6
7
സഞ്ജയന്‍ എഴുതിയ ഹാസ്യാനുകരണങ്ങള്‍ പ്രസ്തുത പ്രസ്ഥാനത്തിനു നടുനായകം പേലെ ശോഭിക്കുന്നു.
7
8
സഞ്ജയന്‍റെ ക്രാന്തദര്‍ശിത്വത്തെക്കുറിച്ചാണെങ്കില്‍ ഹാസ്യാഞ്ജലിയിലെ അവസാനത്തെ കവിതയായ മിസ്സ് ദുനിയാവിന്‍റെ കൈയിലെ ...
8
9
സഞ്ജയന്‍റെ ഫലിതനാരാചരങ്ങളേല്‍ക്കാത്ത പ്രശ്നങ്ങള്‍ അന്നു കേരളീയ ജിവിതത്തിലുണ്ടായിരുന്നുവോ എന്നു സംശയമാണ്.
9
10
ഭാഷാപോഷിണിയിലേയ്ക്കും മറ്റും പ്രൗഢലേഖനങ്ങളിലൂടെ പരക്കെ പ്രശസ്തനായപ്പോഴാണ് 1934 ല്‍ അദ്ദേഹം കോഴിക്കോട്ടെ പാരമ്പര്യ ...
10
11
തലശ്ശേരിയില്‍ ഉദയം കൊണ്ടു കേരളത്തിന്‍റെ അന്തരീക്ഷത്തില്‍ പ്രോജ്ജ്വല പ്രഭ ചിതറി പെട്ടെന്നു മറഞ്ഞുപോയ ഒരു നക്ഷത്രമാണ് ...
11
12
മലയാള സാഹിത്യത്തില്‍ ചിരിയുടെയും ചിന്തയുടെയും ചിന്തേരിട്ടു മിനുക്കിയ എത്രയോ രചനകളിലൂടെ അനശ്വരസാന്നിദ്ധ്യമായി മാറിയ ...
12
13
ലോകപ്രശസ്ത ഇംഗ്ളീഷ് നോവലിസ്റ്റായ ഇ.എം. ഫോസ്റ്റര്‍ എന്ന എഡ്വേര്‍ഡ് മോര്‍ഗന്‍ ഫോസ്റ്റര്‍ നോവല്‍ സാഹിത്യ ലോകത്ത് തനതായ ...
13
14
കവിത്രയത്തിനു ശേഷമുള്ള മലയാളകവിതയില്‍ മൗലികമായ വ്യതിയാനം രേഖപ്പെടുത്തിയ ജി. ശങ്കരക്കുറുപ്പ് ...
14
15
“ഇത്തിരി പൂവേ ചുവന്ന പൂവേ ഇത്രനാളെങ്ങു നീ പോയി പൂവേ “ എന്ന് കവിത നാടന്‍പാട്ടുപോലെ കേരളീയ മനസ്സുകളില്‍ ഉറച്ചു കഴിഞ്ഞു
15
16
മ്മലയാളത്തിലെ മിസ്റ്റിക് കവിയായ ജി ശങ്കരക്കുറുപ്പിന്റെ ജന്മദിനം ജൂണ്‍ 3ന്` ആണ്. അദ്ദെഹം രചിച്ച പെരുന്തച്ചനില്‍ ...
16
17
ആധുനിക മലയാള കവിതയ്ക്ക് വഴിമരുന്നിട്ട എന്‍.വി.കൃഷ്ണ വാര്യര്‍ ആ നിലയ്ക്ക് മാത്രമല്ല അറിയപ്പെടേണ്ടതും
17
18
കാലത്തെ അതിജീവിച്ച എഴുത്തുകാരനാണ് വില്യം ഷേക്സ്പിയര്‍ . 1616 ഏപ്രില്‍ 23ന് ലോകസാഹിത്യത്തിലെ അതികായന്‍ വില്യം ...
18
19
മിഗ്വെല്‍ ഡി സെവന്‍റസ് വിശ്വ സാഹിത്യ ചരിത്രത്തിലെ അവിസ്മരണീയമായ പേരാണ്. ഡോണ്‍ ക്വിക്സോട്ട് എന്ന് വിഖ്യാത സ്പാനിഷ് ...
19