0
ചുമയ്‌ക്ക് ശമനം ലഭിക്കാന്‍
വെള്ളി,ജൂണ്‍ 3, 2011
0
1
നാക്കിലെ പൂപ്പല്‍ മാറാന്‍ ഉണക്കമുന്തിരി കുതിര്‍ത്ത് പിഴിഞ്ഞ് നാക്കില്‍ പുരട്ടുക.
1
2
ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചിക്കുടിക്കുന്നത് അര്‍ശസ് രോഗം കുറയാന്‍ നല്ലതാണ്.
2
3
ചുമയ്‌ക്ക് ശമനം ലഭിക്കാന്‍ ചുക്ക്, പഞ്ചസാര എന്നിവ തൈര് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
3
4
പനിക്ക് ശമനം ലഭിക്കാന്‍ കാഞ്ഞിരത്തൊലി അരച്ച് കാല്‍വെള്ളയിലും, കൈവെള്ളയിലും പുരട്ടുക.
4
5
കഫത്തിന്‍റെ ശല്യം കൊണ്ട് ദീര്‍ഘകാലമായി ബുദ്ധിമുട്ടുന്നവരാണെങ്കില്‍ കൃഷ്ണ തുളസിയുടെ നീരും ഉള്ളിനീരും ഇഞ്ചി നീരും തേ൹ം ...
5
6
തലവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ ചുവന്നുള്ളിയും കല്ലുപ്പും അരച്ചു പുരട്ടുക.
6
7
കണ്‍കുരു മാറാന്‍ ഇരട്ടിമധുരമോ കടുക്കയോ തേനില്‍ അരച്ച് പുരട്ടുക.
7
8
ചെന്നിക്കുത്തുള്ള സ്ഥലത്ത് തണുത്ത വെള്ളം കൊണ്ട് ധാര ചെയ്യുക.
8
9
ചെങ്കണ്ണ് മാറാന്‍ ചെറുതേന്‍ കണ്ണില്‍ ഇറ്റിക്കുക.
9
10
തണുത്ത തൈര് പുരട്ടിയാല്‍ ശരീരത്തിലെ ചൊറിച്ചില്‍ മാറിക്കിട്ടും
10
11
പ്രമേഹം മാറാന്‍ തൊട്ടാവാടി നീരില്‍ പാല് ചേര്‍ത്ത് കഴിക്കുക.
11
12
യാത്ര ചെയ്യുമ്പോള്‍ സ്‌കാര്‍ഫോ ടര്‍ക്കി ടവ്വല്‍ കൊണ്ടോ ചെവി മൂടുക.
12
13
പുഴുക്കടി ഉണ്ടായാല്‍ ആര്യവേപ്പിന്‍റെ ഇലയോ തുളസിയിലയോ മഞ്ഞളിനോടൊപ്പം അരച്ചു പുരട്ടുന്നത് നല്ലതാണ്.
13
14
മണിത്തക്കാളിയില പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് നാക്കില്‍ പുരട്ടുക.
14
15
ഇഞ്ചിയും ചെറിയ ഉള്ളിയും ഇടിച്ച് നീരെടുത്ത് കഴിക്കുക. ശ്വാസം മുട്ടലിനും ഇത് നല്ലതാണ്.
15
16
ശതാവരി ഇല ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുക.
16
17
ചുണങ്ങ് മാറാന്‍ കടുക് അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടുക.
17
18
കല്‍ക്കണ്ടം പൊടിച്ച് തൈരില്‍ ചേര്‍ത്ത് കഴിക്കുക. ചുട്ടുനീറ്റലിന് ശമനം ലഭിക്കും.
18
19
കുഴിനഖം മാറാന്‍ പച്ചമഞ്ഞള്‍ വേപ്പെണ്ണയില്‍ അരച്ചു പുരട്ടുക.
19