0

വായ്‌പ്പുണ്ണിന് ശമനം ലഭിക്കാന്‍

വ്യാഴം,ജൂണ്‍ 18, 2009
0
1
കഫക്കെട്ടിന് ശമനം ലഭിക്കാന്‍ ഉലുവക്കഷായം തേന്‍ ചേര്‍ത്ത് കഴിക്കുക.
1
2
മുരിങ്ങയില നിത്യേന കഴിക്കുക. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാകും.
2
3
ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. ചുമ, ശ്വാസം മുട്ടല്‍ എന്നിവയ്ക്ക് ശമനം ലഭിക്കും.
3
4
തേനും, ഇഞ്ചിനീരും സമം ചേര്‍ത്ത് വായില്‍ കൊള്ളുകയാണെങ്കില്‍ പല്ലുവേദന ശമിക്കും.
4
4
5
പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയ്ക്ക് ശമനം ലഭിക്കും.
5
6
ചെന്നിക്കുത്ത് അനുഭവപ്പെടുന്നതിന് ശമനം ലഭിക്കാന്‍ തണുത്ത വെള്ളം കൊണ്ടോ, തണുത്ത പാല്‍ കൊണ്ടോ ധാര ചെയ്യുക.
6
7

വയറിളക്കം മാറുന്നതിന്

ബുധന്‍,ജൂണ്‍ 10, 2009
കരിഞ്ചീരകവും, അയമോദകവും കട്ടന്‍ ചായയില്‍ പൊടിച്ചിട്ട് കുടിക്കുക.
7
8
അയമോദകം മോരില്‍ അരച്ച് കുടിക്കുക. അള്‍സറിന് ശമനം ലഭിക്കും.
8
8
9

ആസ്ത്മ മാറാന്‍

തിങ്കള്‍,ജൂണ്‍ 8, 2009
ആടലോടകത്തിന്‍റെ ഇല പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. ആസ്‌ത്‌മയ്ക്ക് ശമനം അനുഭവപ്പെടും.
9
10
ചുക്കും, ജീരകവും, കല്‍ക്കണ്ടവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിക്കുക. തൊണ്ടവേദനയ്ക്ക് ശമനം ലഭിക്കും
10
11

ചുണങ്ങ് മാറാന്‍

വെള്ളി,ജൂണ്‍ 5, 2009
ചുണങ്ങുള്ളവര്‍ വെറ്റിലയുടെ നീരില്‍ വെളുത്തുള്ളി അരച്ച് കുഴമ്പുപരുവത്തിലാക്കി ചുണങ്ങുള്ള ഭാഗങ്ങളില്‍ പുരട്ടുക. ചുണങ്ങിന് ...
11
12
മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അമിതവണ്ണം നിയന്ത്രിക്കാന്‍ കഴിയും.
12
13
അല്പം ബീറ്റ്റൂട്ട് നീര് പഞ്ഞിയില്‍ മുക്കി രണ്ട് ചെവിയിലും വയ്ക്കുക. തലവേദനയ്ക്ക് ശമനം ലഭിക്കും.
13
14
പഴുതാരയുടെ കടിയേറ്റാല്‍ വെലിപ്പരുത്തിയില അരച്ച് കടിയേറ്റ ഭാഗത്ത് ഇടുക. വെലിപ്പരുത്തിയില ഒരു നല്ല ഔഷദമാണ്.
14
15

കണ്‍കുരു മാറുന്നതിന്

തിങ്കള്‍,ജൂണ്‍ 1, 2009
കണ്‍കുരു മാറുന്നതിന് ഇരട്ടിമധുരമോ, കടുക്കയോ തേനില്‍ അരച്ച് കണ്‍കുരുവില്‍ പുരട്ടുക.
15
16
ജാതിക്ക പൊടിച്ച് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറുകടിക്ക് ശമനം ലഭിക്കും.
16
17
ശതാവരി ഇല ഉണക്കി പൊടിച്ച് വെളിച്ചെണ്ണയില്‍ കാച്ചി ത്വക്ക് രോഗം ഉള്ളിടത്ത് പുരട്ടുക. രോഗത്തിന് ശമനം ലഭിക്കും.
17
18
ഉലുവ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെയും, കൊളസ്‌ട്രോളിന്‍റെയും അളവു കുറയ്ക്കാന്‍ സഹായിക്കും.
18
19
തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊണ്ടാല്‍ തൊണ്ടവേദനയ്ക്ക് ശമനം ലഭിക്കും.
19