0

തൊണ്ടവേദന മാറാന്‍

ചൊവ്വ,ഓഗസ്റ്റ് 4, 2009
0
1

വായ്പുണ്ണ് മാറാന്‍

തിങ്കള്‍,ഓഗസ്റ്റ് 3, 2009
നെല്ലിക്ക അരച്ച് പുളിച്ച മോരില്‍ കലക്കി കവിള്‍ കൊള്ളുക. വായ്പുണ്ണിന് ശമനം ലഭിക്കും.
1
2

വായ്‌പുണ്ണ് മാറാന്‍

ശനി,ഓഗസ്റ്റ് 1, 2009
വായ്‌പുണ്ണ് മാറാന്‍ ത്രിഫല ചൂര്‍ണ്ണം തേന്‍ ചേര്‍ത്ത് പുരട്ടുക.
2
3
ഉണക്കിപ്പൊടിച്ച കൈപ്പങ്ങ തേനില്‍ ചേര്‍ത്ത് കഴിക്കുക. പ്രമേഹത്തിന് ശമനം ലഭിക്കും.
3
4
ആടലോടകത്തിന്‍റെ ഇല വെട്ടി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. ആസ്‌ത്‌മയ്ക്ക് ശമനം ലഭിക്കും.
4
4
5
വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുമ്പ് കുടിക്കുക. ഗ്യാസ്‌ട്രബിളിന് ശമനം ലഭിക്കും.
5
6
പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദന ശമിക്കും.
6
7
നടുവു വേദനയ്ക്ക് ശമനം ലഭിക്കാന്‍ കാരെള്ളും ശതകുപ്പയും പാലില്‍ പുഴുങ്ങിയരച്ച് പുരട്ടുക. സഹചരാദികഷായം കുടിക്കുക.
7
8

ചുമ മാറാന്‍

ശനി,ജൂലൈ 25, 2009
പുളിയിലക്കഷായം ഇന്തുപ്പും കായവും ചേര്‍ത്ത് സേവിക്കുക. ചുമയ്ക്ക് ശമനം ലഭിക്കും.
8
8
9
ശതാവരിക്കിഴങ്ങിന്‍റെ നീര് കുടിക്കുക. മൂത്രതടസത്തിന് ശമനം ലഭിക്കും.
9
10
ഗ്യാസ്‌ട്രബിളിന് ശമനം ലഭിക്കാന്‍ ഇഞ്ചി ചതച്ചിട്ടു ചായ കുടിക്കുക.
10
11
വയമ്പ് പൊടിച്ചതും, തേനും, ബ്രഹ്മി നീരില്‍ ചേര്‍ത്ത് കഴിക്കുക. അപസ്‌മാരം ശമിക്കും.
11
12

അര്‍ശസ് ശമിക്കാന്‍

ചൊവ്വ,ജൂലൈ 21, 2009
അര്‍ശസിന് ശമനം ലഭിക്കാന്‍ ജാതിക്ക ചുട്ട് തൈരില്‍ ചാലിച്ച് കഴിക്കുക.
12
13
എല്ലാ ദിവസവും കുളിച്ച ശേഷം തുളസിനീര് പുരട്ടിയാല്‍ പുഴുക്കടി ശമിക്കും.
13
14
ഇക്കിളിന് ശമനം ലഭിക്കാന്‍ വായില്‍ വെള്ളം നിറച്ച് അല്പസമയം മൂക്കടച്ചു പിടിക്കുക.
14
15
ഇഞ്ചി ചതച്ചിട്ടു ചായ കുടിക്കുക. ഗ്യാസ്‌ട്രബിളിന് ശമനം ലഭിക്കും.
15
16

നടുവേദന മാറാന്‍

വ്യാഴം,ജൂലൈ 16, 2009
ആവണക്കെണ്ണ ചുക്കു കഷായത്തില്‍ ചേര്‍ത്ത് എല്ലാ ദിവസവും കഴിക്കുക. നടുവേദനയ്ക്ക് ശമനം ലഭിക്കും.
16
17

അര്‍ശസ് മാറാന്‍

ബുധന്‍,ജൂലൈ 15, 2009
ജാതിക്ക ചുട്ട് തൈരില്‍ ചാലിച്ച് കഴിക്കുക. അര്‍ശസിന് ശമനം ലഭിക്കും.
17
18

ചെങ്കണ്ണ് മാറാന്‍

ചൊവ്വ,ജൂലൈ 14, 2009
ചെങ്കണ്ണ് ഉള്ളവര്‍ ചെറുതേന്‍ കണ്ണില്‍ ഇറ്റിക്കുക. ചെങ്കണ്ണിന് ശമനം ലഭിക്കും.
18
19

വാതപനിക്ക് മാറാന്‍

തിങ്കള്‍,ജൂലൈ 13, 2009
കുറുന്തോട്ടി വേര് ഇടിച്ചു ചതച്ച് പാല്‍ക്കഷായം വച്ച് കഴിക്കുക. വാതപനിക്ക് ശമനം ലഭിക്കും.
19