0

ആസ്‌ത്‌മയ്ക്ക് ശമനം ലഭിക്കാന്‍

വ്യാഴം,ഓഗസ്റ്റ് 27, 2009
0
1

ദഹനക്കേട് മാറാന്‍

ബുധന്‍,ഓഗസ്റ്റ് 26, 2009
ദഹനക്കേട് മാറാന്‍ ഇഞ്ചിയും, ഉപ്പും ചവച്ചിറക്കുക.
1
2
മൂക്കടപ്പിന് ശമനം ലഭിക്കാന്‍ മൂക്കിന്‍റെ രണ്ടുവശത്തും കടുകെണ്ണ പുരട്ടുക.
2
3

പ്രമേഹത്തിന് ശമനം ലഭിക്കാന്‍

തിങ്കള്‍,ഓഗസ്റ്റ് 24, 2009
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീരില്‍ തേനും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കഴിക്കുക.
3
4
തലവേദനയ്ക്ക് ശമനം ലഭിക്കാന്‍ അല്പം ബീറ്റ്‌റൂട്ട് നീര് പഞ്ഞിയില്‍ മുക്കി രണ്ട് ചെവിയിലും വയ്ക്കുക.
4
4
5

കണ്‍കുരു മാറാന്‍

വെള്ളി,ഓഗസ്റ്റ് 21, 2009
കണ്‍കുരു മാറാന്‍ ഇരട്ടിമധുരമോ, കടുക്കയോ തേനില്‍ അരച്ചു പുരട്ടുക.
5
6

തീപ്പൊള്ളലേറ്റാല്‍

വ്യാഴം,ഓഗസ്റ്റ് 20, 2009
തീപ്പൊള്ളലേറ്റാല്‍ വെളിച്ചെണ്ണ, കോഴിമുട്ടയുടെ വെള്ള എന്നിവ തമ്മില്‍ കലര്‍ത്തി തീപൊള്ളിയ ഭാഗത്ത് പുരട്ടുക.
6
7
ചുവന്നുള്ളിയും, കല്ലുപ്പും അരച്ച് പുരട്ടുക. തലവേദനയ്ക്ക് ശമനം ലഭിക്കും.
7
8

ത്വക്ക് രോഗം ശമിക്കാന്‍

ചൊവ്വ,ഓഗസ്റ്റ് 18, 2009
പച്ചമഞ്ഞളും, ആര്യവേപ്പിലയും അരച്ചു പുരട്ടുക. ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കും.
8
8
9

നാക്കിലെ പൂപ്പല്‍ മാറാന്‍

തിങ്കള്‍,ഓഗസ്റ്റ് 17, 2009
ഉണക്കമുന്തിരി കുതിര്‍ത്ത് പിഴിഞ്ഞ് പുരട്ടിയാല്‍ നാക്കിലെ പൂപ്പല്‍ മാറിക്കിട്ടും
9
10
തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് രാവിലേയും വൈകുന്നേരവും കഴിച്ചാല്‍ സന്ധി വേദനയ്ക്ക് ശമനം ലഭിക്കും.
10
11

കണ്ണുവേദനയ്ക്ക് പച്ചമല്ലി

വെള്ളി,ഓഗസ്റ്റ് 14, 2009
പച്ചമല്ലി ചതച്ചിട്ട വെള്ളം തിളപ്പിച്ചാറ്റി അരിച്ചെടുത്ത് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണുവേദനയ്ക്ക് ശമനം ലഭിക്കും.
11
12

മഞ്ഞപ്പിത്തം ശമിക്കാന്‍

വ്യാഴം,ഓഗസ്റ്റ് 13, 2009
വയല്‍ത്തുമ്പ വേരോടെ അരച്ച് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിന് ശമനം ലഭിക്കും
12
13

അര്‍ശസിന് ശമനം ലഭിക്കാന്‍

ബുധന്‍,ഓഗസ്റ്റ് 12, 2009
അര്‍ശസിന് ശമനം ലഭിക്കാന്‍ പാവലിന്‍റെ വേര് മോരില്‍ അരച്ച് കഴിക്കുക.
13
14
കടുക് അരച്ചെടുത്ത് പുരട്ടിയാല്‍ ചുണങ്ങ് മാറിക്കിട്ടും
14
15

ചെവിവേദന മാറാന്‍

തിങ്കള്‍,ഓഗസ്റ്റ് 10, 2009
ഏതാനും തുള്ളി ഉള്ളിനീര് ചുടാക്കി ചെറു ചൂടോടെ ചെവിയിലേക്കൊഴിക്കുക.
15
16
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ അമല്‍പൊരി വേര് ചതച്ചിട്ട് പാലുകാച്ചി രാത്രി ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.
16
17

ചുണങ്ങ് മാറാന്‍

വെള്ളി,ഓഗസ്റ്റ് 7, 2009
ചുണങ്ങ് മാറാന്‍ ചെറുനാരങ്ങയുടെ നീരില്‍ ഉപ്പ് ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.
17
18

തൊണ്ട വേദന മാറാന്‍

വ്യാഴം,ഓഗസ്റ്റ് 6, 2009
ഗ്രാമ്പു, എലത്തിരി എന്നിവയില്‍ ഏതെങ്കിലും വായിലിട്ടു ചവച്ചു തുപ്പിക്കളയുക
18
19
തലമുടിയിലെ അഴുക്ക് കളയുവാനും, മുടി തഴച്ചു വളരാനും ഉഴിഞ്ഞ ഇല അരച്ച് തേക്കുകയോ, ഉഴിഞ്ഞ ഇട്ട എണ്ണ കാച്ചി തേക്കുകയോ
19