0

ചെന്നിക്കുത്ത് മാറാന്‍

ശനി,സെപ്‌റ്റംബര്‍ 19, 2009
0
1
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ തുമ്പയും മഞ്ഞളും അരച്ചു പുരട്ടുക.
1
2

ദഹനക്കേടിന് ശമനം ലഭിക്കാന്‍

വ്യാഴം,സെപ്‌റ്റംബര്‍ 17, 2009
ദഹനക്കേടിന് ശമനം ലഭിക്കാന്‍ ഇഞ്ചിയും ഉപ്പും ചവച്ചിറക്കുക.
2
3

മൂക്കടപ്പിന് ശമനം ലഭിക്കാന്‍

ബുധന്‍,സെപ്‌റ്റംബര്‍ 16, 2009
മൂക്കടപ്പിന് ശമനം ലഭിക്കാന്‍ മൂക്കിന്‍റെ ഇരുവശത്തും കടുകെണ്ണ പുരട്ടുക.
3
4

അര്‍ശസിന് ശമനം ലഭിക്കാന്‍

ചൊവ്വ,സെപ്‌റ്റംബര്‍ 15, 2009
അര്‍ശസിന് ശമനം ലഭിക്കാന്‍ ചുവന്നുള്ളി നെയ്യില്‍ മൂ‍പ്പിച്ച് കഴിക്കുക.
4
4
5

തൊണ്ടവേദനയ്‌ക്ക് ശമനം ലഭിക്കാന്‍

തിങ്കള്‍,സെപ്‌റ്റംബര്‍ 14, 2009
തൊണ്ടവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ കല്‍ക്കണ്ടവും, ചുക്കും, ജീരകവും ഒന്നിച്ചു പൊടിച്ച് ഇടവിട്ടു കഴിക്കുക.
5
6

മഞ്ഞപ്പിത്തം പിടിപെട്ടാല്‍

ശനി,സെപ്‌റ്റംബര്‍ 12, 2009
മഞ്ഞപ്പിത്തം പിടിപെട്ടാല്‍ വയല്‍ത്തുമ്പ സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
6
7

നാക്കിലെ പൂപ്പല്‍ മാറാന്‍

വെള്ളി,സെപ്‌റ്റംബര്‍ 11, 2009
നാക്കിലെ പൂപ്പല്‍ മാറാന്‍ ഉണക്കമുന്തിരി കുതിര്‍ത്ത് പിഴിഞ്ഞ് നാക്കില്‍ പുരട്ടുക.
7
8

പനിക്ക് ശമനം ലഭിക്കാന്‍

വ്യാഴം,സെപ്‌റ്റംബര്‍ 10, 2009
പനിക്ക് ശമനം ലഭിക്കാന്‍ കാഞ്ഞിരത്തൊലി അരച്ച് കാല്‍വെള്ളയിലും, കൈവെള്ളയിലും പുരട്ടുക.
8
8
9

അര്‍ശസിന് ശമനം ലഭിക്കാന്‍

ബുധന്‍,സെപ്‌റ്റംബര്‍ 9, 2009
ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചിക്കുടിക്കുന്നത് അര്‍ശസ് രോഗം കുറയാന്‍ നല്ലതാണ്.
9
10
രക്‌തസമ്മര്‍ദ്ദത്തിന് ശമനം ലഭിക്കാന്‍ മുരിങ്ങ ഇല നിത്യവും കഴിക്കുക.
10
11

പനിക്ക് ശമനം ലഭിക്കാന്‍

തിങ്കള്‍,സെപ്‌റ്റംബര്‍ 7, 2009
പനിക്ക് ശമനം ലഭിക്കാന്‍ ചുക്കും, മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
11
12
ചെന്നിക്കുത്തിന് ശമനം ലഭിക്കാന്‍ ചെന്നിക്കുത്തുള്ള സ്ഥലത്ത് തണുത്ത വെള്ളം ധാര ചെയ്യുക.
12
13

പ്രമേഹത്തിന് ശമനം ലഭിക്കാന്‍

വെള്ളി,സെപ്‌റ്റംബര്‍ 4, 2009
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ ഉണക്കിപ്പൊടിച്ച കൈപ്പങ്ങ തേനില്‍ ചേര്‍ത്ത് കഴിക്കുക.
13
14

ചുണങ്ങ് മാറാന്‍ മഞ്ഞള്‍

വ്യാഴം,സെപ്‌റ്റംബര്‍ 3, 2009
ചുണങ്ങ് മാറാന്‍ ആര്യവേപ്പിലയും, മഞ്ഞളും ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് അരച്ചിടുക.
14
15

തലവേദന മാറാന്‍ ചുവന്നുള്ളി

ബുധന്‍,സെപ്‌റ്റംബര്‍ 2, 2009
തലവേദനയ്ക്ക് ശമനം ലഭിക്കാന്‍ ചുവന്നുള്ളിയും കല്ലുപ്പും അരച്ചു പുരട്ടുക.
15
16

ചൊറിച്ചിലിന് തൈര്

ചൊവ്വ,സെപ്‌റ്റംബര്‍ 1, 2009
തണുത്ത തൈര് പുരട്ടിയാല്‍ ശരീരത്തിലെ ചൊറിച്ചില്‍ മാറിക്കിട്ടും
16
17
ആസ്‌ത്‌മയ്ക്ക് ശമനം ലഭിക്കാന്‍ ആടലോടകത്തിന്‍റെ ഇല വെട്ടി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
17
18
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് അമല്‍പൊരി വേര് ചതച്ചിട്ട് പാലുകാച്ചി രാത്രി ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.
18
19

പല്ലുവേദന മാറാന്‍ എള്ള്

വെള്ളി,ഓഗസ്റ്റ് 28, 2009
പല്ലുവേദനയ്ക്ക് ശമനം ലഭിക്കാന്‍ എള്ള മോരില്‍ അരച്ചു കലക്കി കവിള്‍ക്കൊള്ളുക.
19