0
ജലദോഷത്തിന് നാരങ്ങ നീരും തേനും
ചൊവ്വ,ഒക്‌ടോബര്‍ 27, 2009
0
1
നാരങ്ങ നീരും തേനും ചേര്‍ത്ത് കഴിക്കുന്നത് ജലദോഷത്തിന് നല്ലതാണ്.
1
2
നാരങ്ങ നീരും തേനും ചേര്‍ത്ത് കഴിക്കുന്നത് ജലദോഷത്തിന് നല്ലതാണ്.
2
3
കുളിക്കാനുള്ള വെള്ളത്തില്‍ തുളസിയില ചേര്‍ത്താല്‍ തൊലിയിലുണ്ടാകുന്ന ചെറിയ ചൊറിച്ചുലുകള്‍ മാറിക്കിട്ടും
3
4
പ്രസവകാലത്ത് സ്ത്രീകള്‍ കാവേരം അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് കുഞ്ഞിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
4
5
മാതള നാരങ്ങ അരച്ച് കലക്കിയ വെള്ളം ദിവസവും രാവിലെ സേവിച്ചാല്‍ രക്തം ശുദ്ധമാകും, ശരീരത്തിലെ വിരകള്‍ നശിക്കും.
5
6
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ കാട്ടു ജീരകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുക.
6
7
വിയര്‍പ്പു മൂലമുണ്ടാകുന്ന ചൊറിച്ചിലിന് ശമനം ലഭിക്കാന്‍ തൈര് പുരട്ടി 15 മിനിട്ടു കഴിഞ്ഞ് കഴുകിക്കളയുക.
7
8
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ തുമ്പയും മഞ്ഞളും അരച്ചു പുരട്ടുക.
8
9
ചുണങ്ങ് മാറാന്‍ ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് അരച്ചിടുക.
9
10
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ വെളിച്ചെണ്ണയില്‍ ഇന്ദുപ്പ് കാച്ചി പുരട്ടുക.
10
11
വയറുവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ ഉലുവ കഷായം വെച്ച് കഴിക്കുക.
11
12
ചുണങ്ങ് മാറാന്‍ കടുക് അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടുക.
12
13
തലവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ ചുവന്നുള്ളിയും കല്ലുപ്പും അരച്ചു പുരട്ടുക.
13
14
തൊണ്ടവേദനയ്ക്ക് ശമനം ലഭിക്കാന്‍ പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
14
15
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ ഉണക്കിപ്പൊടിച്ച കൈപ്പങ്ങ തേനില്‍ ചേര്‍ത്ത് കഴിക്കുക.
15
16
ചുമയ്‌ക്ക് ശമനം ലഭിക്കാന്‍ ചുക്ക്, പഞ്ചസാര എന്നിവ തൈര് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
16
17
മോരില്‍ കറിവേപ്പില അരച്ചുകലക്കി കവിള്‍ക്കൊണ്ടാല്‍ വായ്‌പ്പുണ്ണിന് ശമനം ലഭിക്കും.
17
18
തൊണ്ടവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.
18
19
WEBDUNIA|
തിങ്കള്‍,സെപ്‌റ്റംബര്‍ 21, 2009
കണ്‍കുരു മാറാന്‍ ഇരട്ടിമധുരമോ കടുക്കയോ തേനില്‍ അരച്ച് പുരട്ടുക.
19