വെള്ളി, 30 ജനുവരി 2026
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
മറ്റുള്ളവ
ആരോഗ്യം
ഗൃഹവൈദ്യം
0
പനി മാറാന്‍
ശനി,ജനുവരി 9, 2010
0
1
ചെന്നിക്കുത്ത് മാറാന്‍
WEBDUNIA
|
വ്യാഴം,ജനുവരി 7, 2010
ചെന്നിക്കുത്തുള്ള സ്ഥലത്ത് തണുത്ത വെള്ളം ധാര ചെയ്യുക. ആശ്വാസം ലഭിക്കും.
1
2
ചുമ മാറുവാന്‍
WEBDUNIA
|
ബുധന്‍,ജനുവരി 6, 2010
ചുമ മാറുവാന്‍ ചുക്ക്, പഞ്ചസാര എന്നിവ തൈര് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
2
3
ജലദോഷം മാറാന്‍ ചെറുനാരങ്ങ നീര്
WEBDUNIA
|
ചൊവ്വ,ജനുവരി 5, 2010
ചെറുനാരങ്ങ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷത്തിന് ശമനം ലഭിക്കും.
3
4
അര്‍ശസ് മാറാന്‍ ആട്ടിന്‍ പാല്
WEBDUNIA
|
തിങ്കള്‍,ജനുവരി 4, 2010
അര്‍ശസ് മാറാന്‍ നാരങ്ങാനീരും ആട്ടിന്‍ പാലും ഒരേ അളവില്‍ ചേര്‍ത്ത് കഴിക്കുക.
4
4
5
പല്ലിന് വെണ്‍മ ലഭിക്കാന്‍ തേന്‍
WEBDUNIA
|
ശനി,ജനുവരി 2, 2010
കരിയും തേനും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് പല്ലുതേച്ചാല്‍ പലിന് നല്ല വെണ്‍മ കിട്ടും.
5
6
പ്രമേഹത്തിന് ശമനം ലഭിക്കാന്‍
WEBDUNIA
|
വെള്ളി,ജനുവരി 1, 2010
ബ്രഹ്‌മി ഉണക്കിപ്പൊടിച്ച് ഓരോ സ്‌പൂണ്‍ പാലില്‍ ചേര്‍ത്ത് കഴിക്കുക.
6
7
വായ്‌പ്പുണ്ണ് മാറാന്‍
WEBDUNIA
|
വ്യാഴം,ഡിസംബര്‍ 31, 2009
നെല്ലിത്തോല്‍ തൈരില്‍ ഇട്ട് കഴിക്കുക. വായ്‌പ്പുണ്ണിന് ശമനം ലഭിക്കും.
7
8
രോഗപ്രതിരോധശേഷിക്ക് നെല്ലിക്ക
WEBDUNIA
|
ശനി,ഒക്‌ടോബര്‍ 31, 2009
നെല്ലിക്ക ചതച്ചെടുത്ത നീര് രണ്ട് സ്‌പൂണ്‍ വീതം നിത്യവും കഴിക്കുന്നത് പൊതുവായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ...
8
8
9
രക്തശുദ്ധിക്ക് ചെമ്പരത്തി പൂവ്
WEBDUNIA
|
വെള്ളി,ഒക്‌ടോബര്‍ 30, 2009
നാടന്‍ ചെമ്പരത്തി പൂവ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്.
9
10
വിരശല്യമകറ്റാന്‍ തുമ്പ
WEBDUNIA
|
വ്യാഴം,ഒക്‌ടോബര്‍ 29, 2009
തുമ്പയിലയും പൂവും ചതച്ചെടുത്ത ചാറ് പാല്‍ക്കായം ചേര്‍ത്തു കഴിക്കുന്നത് വിരശല്യം അകറ്റും.
10
11
പല്ലുവേദന മാറാന്‍ പിച്ചിയില
WEBDUNIA
|
ബുധന്‍,ഒക്‌ടോബര്‍ 28, 2009
പല്ലുവേദനയും വായ്‌പുണ്ണും മാറാന്‍ പിച്ചിയില ചവച്ചു തുപ്പുന്നത് നല്ലതാണ്.
11
12
അപസ്‌മാരത്തിന് ശമനം ലഭിക്കാന്‍
WEBDUNIA
|
ചൊവ്വ,ഒക്‌ടോബര്‍ 27, 2009
വയമ്പ് പൊടിച്ചതും തേനും ബ്രഹ്‌മി നീരില്‍ ചേര്‍ത്ത് കഴിക്കുക. അപസ്‌മാരത്തിന് ശമനം ലഭിക്കും.
12
13
ജലദോഷം മാറാന്‍
WEBDUNIA
|
ചൊവ്വ,ഒക്‌ടോബര്‍ 27, 2009
ജലദോഷം മാറാന്‍ ചെറുനാരങ്ങ നീരില്‍ തെന്‍ ചേര്‍ത്ത് കഴിക്കുക.
13
14
അര്‍ശസ് മാറാന്‍ ജാതിക്ക
WEBDUNIA
|
ചൊവ്വ,ഒക്‌ടോബര്‍ 27, 2009
അര്‍ശസിന് ശമനം ലഭിക്കാന്‍ ജാതിക്ക ചുട്ട് തൈരില്‍ ചാലിച്ച് കഴിക്കുക.
14
15
തൊണ്ടവേദന മാറാന്‍ തേയില
WEBDUNIA
|
ചൊവ്വ,ഒക്‌ടോബര്‍ 27, 2009
തൊണ്ടവേദന മാറാന്‍ തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
15
16
അര്‍ശസ് മാറാന്‍
WEBDUNIA
|
ചൊവ്വ,ഒക്‌ടോബര്‍ 27, 2009
അര്‍ശസിന് ശമനം ലഭിക്കാന്‍ പാവലിന്‍റെ വേര് മോരില്‍ അരച്ച് കുടിക്കുക.
16
17
വായ്‌പ്പുണ്ണ് മാറാന്‍
WEBDUNIA
|
ചൊവ്വ,ഒക്‌ടോബര്‍ 27, 2009
വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ട് കഴിക്കുക. beauty, health, home, child, medical, tips
17
18
ചെങ്കണ്ണ് മാറാന്‍
WEBDUNIA
|
ചൊവ്വ,ഒക്‌ടോബര്‍ 27, 2009
ചെങ്കണ്ണ് മാറാന്‍ ചെറുതേന്‍ കണ്ണില്‍ ഇറ്റിക്കുക.
18
19
മൂക്കില്‍ നിന്നുള്ള രക്തസ്രാവം
WEBDUNIA
|
ചൊവ്വ,ഒക്‌ടോബര്‍ 27, 2009
മാതള നാരങ്ങ അരച്ച് കലക്കി ഏതാനും തുള്ളി മൂക്കിലൊഴിച്ചാല്‍ മൂക്കില്‍ നിന്നുള്ള രക്തസ്രാവം ഒഴിവാക്കാം.
19
next news