0
രോഗപ്രതിരോധശക്തിക്ക് പച്ചമഞ്ഞള്‍
ബുധന്‍,ഫെബ്രുവരി 17, 2010
0
1
നെല്ലിക്ക ചതച്ചെടുത്ത നീര് രണ്ട് സ്‌പൂണ്‍ വീതം നിത്യവും കഴിക്കുന്നത് പൊതുവായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ...
1
2
നാടന്‍ ചെമ്പരത്തി പൂവ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്.
2
3
തുമ്പയിലയും പൂവും ചതച്ചെടുത്ത ചാറ് പാല്‍ക്കായം ചേര്‍ത്തു കഴിക്കുന്നത് വിരശല്യം അകറ്റും.
3
4
പല്ലുവേദനയും വായ്‌പുണ്ണും മാറാന്‍ പിച്ചിയില ചവച്ചു തുപ്പുന്നത് നല്ലതാണ്.
4
5
വയമ്പ് പൊടിച്ചതും തേനും ബ്രഹ്‌മി നീരില്‍ ചേര്‍ത്ത് കഴിക്കുക. അപസ്‌മാരത്തിന് ശമനം ലഭിക്കും.
5
6
പനിക്ക് ശമനം ലഭിക്കാന്‍ തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
6
7
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ കാട്ടു ജീരകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുക.
7
8
നാരുകള്‍ കലര്‍ന്ന ഭക്ഷണം കാന്‍സര്‍ തടയാന്‍ സഹായിക്കും. മലശോധനയ്ക്കും നാരുകള്‍ കലര്‍ന്ന ഭക്ഷണം നല്ലതാണ്.
8
9
വിയര്‍പ്പു മൂലമുണ്ടാകുന്ന ചൊറിച്ചിലിന് ശമനം ലഭിക്കാന്‍ തൈര് പുരട്ടി 15 മിനിട്ടു കഴിഞ്ഞ് കഴുകിക്കളയുക.
9
10
രക്തസമ്മര്‍ദ്ദത്തിന് ശമനം ലഭിക്കാന്‍ തണ്ണിമത്തന്‍ വിത്ത് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുക.
10
11
നാടന്‍ ചെമ്പരത്തി പൂവ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്.
11
12
ഇളനീര്‍ വെള്ളത്തില്‍ ഏലയ്ക്ക പൊടിച്ചിട്ട് കഴിക്കുന്നത് മൂത്രതടസ്സം ഒഴിവാക്കാന്‍ നല്ലതാണ്.
12
13
ഹൃദയപേശികള്‍ക്ക് ബലം നല്കാന്‍ തേന്‍ നല്ലതാണ്. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് ഒരു ടീസ്‌പൂണ്‍ തേന്‍
13
14
അമല്‍ പൊരി വേര് ചതച്ചിട്ട് പാലുകാച്ചി രാത്രി ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.
14
15
ദഹനക്കേട് മാറാന്‍ ഇഞ്ചിയും ഉപ്പും ചവച്ചിറക്കുക.
15
16
വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ടു കഴിക്കുക.
16
17
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ തൊട്ടാവാടി നീരില്‍ പാല് ചേര്‍ത്ത് കഴിക്കുക.
17
18
പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലും തിളപ്പിച്ചതായിരിക്കണം.
18
19
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ വെളിച്ചെണ്ണയില്‍ ഇന്ദുപ്പ് കാച്ചി പുരട്ടുക.
19