0

ചെന്നിക്കുത്ത് മാറാന്‍

വ്യാഴം,ഏപ്രില്‍ 15, 2010
0
1
തൊണ്ടവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ കല്‍ക്കണ്ടവും, ചുക്കും, ജീരകവും ഒന്നിച്ചു പൊടിച്ച് ഇടവിട്ടു കഴിക്കുക
1
2
ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചിക്കുടിക്കുന്നത് അര്‍ശസ് രോഗം കുറയാന്‍ നല്ലതാണ്.
2
3
മൂക്കടപ്പിന് ശമനം ലഭിക്കാന്‍ മൂക്കിന്‍റെ ഇരുവശത്തും കടുകെണ്ണ പുരട്ടുക.
3
4
രോഗപ്രതിരോധശക്തിക്ക് പച്ചമഞ്ഞള്‍ നീരും തേനും ചേര്‍ത്ത് കഴിക്കുക.
4
4
5

ചൊറിച്ചിലിന് തൈര്

ബുധന്‍,ഏപ്രില്‍ 7, 2010
തണുത്ത തൈര് പുരട്ടിയാല്‍ ശരീരത്തിലെ ചൊറിച്ചില്‍ മാറിക്കിട്ടും
5
6

ചെങ്കണ്ണ് മാറാന്‍

ചൊവ്വ,ഏപ്രില്‍ 6, 2010
ചെങ്കണ്ണ് മാറാന്‍ ചെറുതേന്‍ കണ്ണില്‍ ഇറ്റിക്കുക.
6
7

ചൊറിച്ചിലിന് തൈര്

തിങ്കള്‍,ഏപ്രില്‍ 5, 2010
തണുത്ത തൈര് പുരട്ടിയാല്‍ ശരീരത്തിലെ ചൊറിച്ചില്‍ മാറിക്കിട്ടും
7
8

ജലദോഷം മാറാന്‍

ശനി,ഏപ്രില്‍ 3, 2010
ജലദോഷം മാറാന്‍ ചെറുനാരങ്ങ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
8
8
9

സന്ധിവേദന മാറാ‍ന്‍

വെള്ളി,ഏപ്രില്‍ 2, 2010
സന്ധിവേദനയും വീക്കങ്ങളും മാറാന്‍ ഉള്ളിനീരും കടുകെണ്ണയും സമം ചേര്‍ത്തു പുരട്ടുക, ഉടന്‍ ശമനം കിട്ടും.
9
10

കാന്‍സര്‍ തടയാന്‍

വ്യാഴം,ഏപ്രില്‍ 1, 2010
നാരുകള്‍ കലര്‍ന്ന ഭക്ഷണം കാന്‍സര്‍ തടയാന്‍ സഹായിക്കും. മലശോധനയ്ക്കും നാരുകള്‍ കലര്‍ന്ന ഭക്ഷണം നല്ലതാണ്‌.
10
11
വയറുവേദനയ്‌ക്ക് ശമനം ലഭിക്കാന്‍ ഉലുവ കഷായം വെച്ച് കഴിക്കുക.
11
12

കറുത്ത പാട് മാറാന്‍

ചൊവ്വ,മാര്‍ച്ച് 30, 2010
ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് കൈയില്‍ ഉരസിയാല്‍ കറുത്ത പാട് മാറും.
12
13

പ്രമേഹം മാറാന്‍

തിങ്കള്‍,മാര്‍ച്ച് 29, 2010
പ്രമേഹം മാറാന്‍ തൊട്ടാവാടി നീരില്‍ പാല് ചേര്‍ത്ത് കഴിക്കുക.
13
14
കര്‍പ്പൂരവും ചന്ദനവും പനിനീരില്‍ കലക്കി തെളിനീര് പുരട്ടുക. തലവേദനയ്‌ക്ക് ശമനം ലഭിക്കും.
14
15
യാത്ര ചെയ്യുമ്പോള്‍ സ്‌കാര്‍ഫോ ടര്‍ക്കി ടവ്വല്‍ കൊണ്ടോ ചെവി മൂടുക.
15
16

അര്‍ശസിന് ശമനം ലഭിക്കാന്‍

വ്യാഴം,മാര്‍ച്ച് 25, 2010
അര്‍ശസിന് ശമനം ലഭിക്കാന്‍ ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
16
17

പുഴുക്കടി ഉണ്ടായാല്‍

ബുധന്‍,മാര്‍ച്ച് 24, 2010
പുഴുക്കടി ഉണ്ടായാല്‍ ആര്യവേപ്പിന്‍റെ ഇലയോ തുളസിയിലയോ മഞ്ഞളിനോടൊപ്പം അരച്ചു പുരട്ടുന്നത് നല്ലതാണ്.
17
18

അകാലനര മാറാന്‍ മൈലാഞ്ചി

തിങ്കള്‍,മാര്‍ച്ച് 22, 2010
മൈലാഞ്ചിയും ചെമ്പരത്തിപ്പൂവും ചേര്‍ത്ത് എണ്ണകാച്ചി തലയില്‍ പുരട്ടിയാല്‍ അകാലനര മാറും.
18
19

നാക്കിലെ പൂപ്പല്‍ മാറാന്‍

വെള്ളി,മാര്‍ച്ച് 19, 2010
മണിത്തക്കാളിയില പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് നാക്കില്‍ പുരട്ടുക.
19