0

പ്രമേഹത്തിന് ശമനം ലഭിക്കാന്‍

ശനി,ജൂലൈ 31, 2010
0
1
വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുമ്പ് കുടിക്കുക. ഗ്യാസ്‌ട്രബിളിന് ശമനം ലഭിക്കും.
1
2
നടുവുവേദനയ്ക്ക് ശമനം ലഭിക്കാന്‍ കാരെള്ളും ശതകുപ്പയും പാലില്‍ പുഴുങ്ങിയരച്ച് പുരട്ടുക.
2
3
നെല്ലിത്തോല്‍ തൈരില്‍ ഇട്ട് കഴിക്കുക. വായ്‌പ്പുണ്ണിന് ശമനം ലഭിക്കും.
3
4

വാതരോഗം മാ‍റാന്‍

തിങ്കള്‍,ജൂലൈ 26, 2010
ഈന്തപ്പഴം അരച്ചത് തേനും കൂട്ടി കഴിച്ചാല്‍ വാതരോഗത്തിന് ശമനം കിട്ടും.
4
4
5
ജലദോഷം മാറുന്നതിന് ചെറുനാരങ്ങ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
5
6

ദഹനക്കേട് മാറാന്‍

വെള്ളി,ജൂലൈ 23, 2010
ദഹനക്കേട് മാറാന്‍ ഇഞ്ചിനീരും തേനും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കുക.
6
7

പ്രമേഹം മാറാന്‍

വ്യാഴം,ജൂലൈ 22, 2010
പ്രമേഹം മാറാന്‍ തൊട്ടാവാടി നീരില്‍ പാല് ചേര്‍ത്ത് കഴിക്കുക.
7
8

പൂപ്പല്‍ മാറാന്‍

ബുധന്‍,ജൂലൈ 21, 2010
കുളിക്കുന്ന വെള്ളത്തില്‍ ഒരു നുള്ളു ഉപ്പ് ചേര്‍ത്താല്‍ ശരീരത്തിലെ ചെറിയ മുറിവുകളും പൂപ്പല്‍ ബാധകളും ഇല്ലാതാവും. ...
8
8
9
മൈലാഞ്ചിയും ചെമ്പരത്തിപ്പൂവും ചേര്‍ത്ത് എണ്ണകാച്ചി തലയില്‍ പുരട്ടിയാല്‍ അകാലനര മാറും.
9
10

ചുണങ്ങ് മാറാന്‍

തിങ്കള്‍,ജൂലൈ 19, 2010
വെറ്റിലയുടെ നീരില്‍ വെളുത്തുള്ളി അരച്ച് കുഴമ്പു പരുവത്തിലാക്കി ചുണങ്ങുള്ള ഭാഗങ്ങളില്‍ പുരട്ടുക.
10
11

ചുമ മാറാന്‍

ശനി,ജൂലൈ 17, 2010
ഇഞ്ചിയും ചെറിയ ഉള്ളിയും ഇടിച്ച് നീരെടുത്ത് കഴിക്കുക. ശ്വാസം മുട്ടലിനും ഇത് നല്ലതാണ്.
11
12
ശതാവരി ഇല ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണ കാച്ചി പുരട്ടുക
12
13
കല്‍ക്കണ്ടം പൊടിച്ച് തൈരില്‍ ചേര്‍ത്ത് കഴിക്കുക. ചുട്ടുനീറ്റലിന് ശമനം ലഭിക്കും.
13
14
പുഴുക്കടി മാറുന്നതിന് എല്ലാ ദിവസവും കുളിച്ചതിനു ശേഷം തുളസിനീര് ദിവസവും പുരട്ടിയാല്‍ പുഴുക്കടിക്ക് ശമനം ലഭിക്കും.
14
15
വായ്‌പ്പുണ്ണ് മാറാന്‍ ത്രിഫലചൂര്‍ണം തേന്‍ ചേര്‍ത്ത് പുരട്ടുക.
15
16
വെളുത്തുള്ളി ചതച്ചിട്ടു കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുമ്പ് കുടിക്കുക. ഗ്യാസ്‌ട്രബിളിനു ശമനം ലഭിക്കും.
16
17
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ തുമ്പയും മഞ്ഞളും അരച്ചു പുരട്ടുക.
17
18

ചുമ മാറാന്‍ ഉലുവ

വെള്ളി,ജൂലൈ 9, 2010
ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്‌ക്ക് ശമനം ലഭിക്കും.
18
19
ആവണക്കെണ്ണ ചുക്കുകഷായത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ നടുവേദനയ്‌ക്ക് ശമനം ലഭിക്കും.
19