0

വിരശല്യമകറ്റാന്‍ തുമ്പ

വ്യാഴം,ഓഗസ്റ്റ് 26, 2010
0
1
വയമ്പ് പൊടിച്ചതും തേനും ബ്രഹ്‌മി നീരില്‍ ചേര്‍ത്ത് കഴിക്കുക. അപസ്‌മാരത്തിന് ശമനം ലഭിക്കും.
1
2

പനി മാറാന്‍ തുളസി

ചൊവ്വ,ഓഗസ്റ്റ് 24, 2010
പനിക്ക് ശമനം ലഭിക്കാന്‍ തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
2
3

പ്രമേഹത്തിന് ശമനം ലഭിക്കാന്‍

തിങ്കള്‍,ഓഗസ്റ്റ് 23, 2010
പ്രമേഹത്തിന് ശമനം ലഭിക്കാന്‍ കാട്ടു ജീരകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുക.
3
4

മൂത്രാശയത്തില്‍ കല്ല്

വെള്ളി,ഓഗസ്റ്റ് 20, 2010
ഒരു ഗ്ലാസ് വാഴപ്പിണ്ടി നീര് നിത്യവ്യും കുടിക്കുക, തക്കാളി ചേര്‍ത്തുണ്ടാക്കിയ ഭക്ഷണം ഉപേക്ഷിക്കുക.
4
4
5

മൂത്രതടസ്സം ഒഴിവാക്കാന്‍

വ്യാഴം,ഓഗസ്റ്റ് 19, 2010
ഇളനീര്‍ വെള്ളത്തില്‍ ഏലയ്ക്ക പൊടിച്ചിട്ട് കഴിക്കുന്നത് മൂത്രതടസ്സം ഒഴിവാക്കാന്‍ നല്ലതാണ്.
5
6
രക്തസമ്മര്‍ദ്ദത്തിന് ശമനം ലഭിക്കാന്‍ തണ്ണിമത്തന്‍ വിത്ത് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുക.
6
7
പച്ചമല്ലി ചതച്ചിട്ട വെള്ളം തിളപ്പിച്ചാറ്റി അരിച്ചെടുത്ത് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണുവേദനയ്ക്ക് ശമനം ലഭിക്കും.
7
8
രക്തസമ്മര്‍ദ്ദത്തിന് ശമനം ലഭിക്കാന്‍ തണ്ണിമത്തന്‍ വിത്ത് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുക.
8
8
9

രക്തസമ്മര്‍ദ്ദം മാറാന്‍

വെള്ളി,ഓഗസ്റ്റ് 13, 2010
അമല്‍ പൊരി വേര് ചതച്ചിട്ട് പാലുകാച്ചി രാത്രി ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.
9
10

വായ്‌പ്പുണ്ണ് മാറാന്‍

വ്യാഴം,ഓഗസ്റ്റ് 12, 2010
വായ്‌പ്പുണ്ണ് മാറാന്‍ നെല്ലിത്തോല്‍ തൈരില്‍ ഇട്ടു കഴിക്കുക.
10
11
തൊട്ടാവാടി നീരില്‍ പാല് ചേര്‍ത്ത് കഴിക്കുക.
11
12
പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലും തിളപ്പിച്ചതായിരിക്കണം.
12
13
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ വെളിച്ചെണ്ണയില്‍ ഇന്ദുപ്പ് കാച്ചി പുരട്ടുക.
13
14

പനി മാറാന്‍ ചുക്കും

ശനി,ഓഗസ്റ്റ് 7, 2010
പനി മാറാന്‍ ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
14
15

ചെന്നിക്കുത്ത് മാറാ‍ന്‍

വെള്ളി,ഓഗസ്റ്റ് 6, 2010
ചെന്നിക്കുത്തുള്ള സ്ഥലത്ത് തണുത്ത വെള്ളം ധാര ചെയ്യുക. ആശ്വാസം ലഭിക്കും.
15
16

ചുമ മാറുവാന്‍

വ്യാഴം,ഓഗസ്റ്റ് 5, 2010
ചുമ മാറുവാന്‍ ചുക്ക്, പഞ്ചസാര എന്നിവ തൈര് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
16
17
ചെറുനാരങ്ങ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷത്തിന് ശമനം ലഭിക്കും.
17
18
കരിയും തേനും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് പല്ലുതേച്ചാല്‍ പലിന് നല്ല വെണ്‍മ കിട്ടും.
18
19

പ്രമേഹത്തിന് ശമനം ലഭിക്കാന്‍

തിങ്കള്‍,ഓഗസ്റ്റ് 2, 2010
ബ്രഹ്‌മി ഉണക്കിപ്പൊടിച്ച് ഓരോ സ്‌പൂണ്‍ പാലില്‍ ചേര്‍ത്ത് കഴിക്കുക.
19