0

രക്തസമ്മര്‍ദ്ദം മാറ്റാന്‍ തണ്ണിമത്തന്‍

ബുധന്‍,ജനുവരി 12, 2011
0
1
ഇളനീര്‍ വെള്ളത്തില്‍ ഏലയ്ക്ക പൊടിച്ചിട്ട് കഴിക്കുന്നത് മൂത്രതടസ്സം ഒഴിവാക്കാന്‍ നല്ലതാണ്
1
2

രക്തസമ്മര്‍ദ്ദം മാറാന്‍

തിങ്കള്‍,ജനുവരി 10, 2011
അമല്‍ പൊരി വേര് ചതച്ചിട്ട് പാലുകാച്ചി രാത്രി ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക
2
3
വയല്‍ത്തുമ്പ സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
3
4
തൊട്ടാവാടി നീരില്‍ പാല് ചേര്‍ത്ത് കഴിക്കുക.
4
4
5
പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലും തിളപ്പിച്ചതായിരിക്കണം.
5
6
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ വെളിച്ചെണ്ണയില്‍ ഇന്ദുപ്പ് കാച്ചി പുരട്ടുക.
6
7

പനി മാറാന്‍

ഞായര്‍,ജനുവരി 2, 2011
പനി മാറാന്‍ ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
7
8

ചെന്നിക്കുത്ത് മാറാ‍ന്‍

വെള്ളി,ഡിസം‌ബര്‍ 31, 2010
ചെന്നിക്കുത്തുള്ള സ്ഥലത്ത് തണുത്ത വെള്ളം ധാര ചെയ്താല്‍ ആശ്വാസം ലഭിക്കും.
8
8
9
ചെറുനാരങ്ങ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷത്തിന് ശമനം ലഭിക്കും.
9
10
ചെറുനാരങ്ങ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷത്തിന് ശമനം ലഭിക്കും.
10
11
കരിയും തേനും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് പല്ലുതേച്ചാല്‍ പലിന് നല്ല വെണ്‍മ കിട്ടും.
11
12

പ്രമേഹത്തിന് ശമനം ലഭിക്കാന്‍

തിങ്കള്‍,ഡിസം‌ബര്‍ 27, 2010
ബ്രഹ്‌മി ഉണക്കിപ്പൊടിച്ച് ഓരോ സ്‌പൂണ്‍ പാലില്‍ ചേര്‍ത്ത് കഴിക്കുക.
12
13

വായ്‌പ്പുണ്ണ് മാറാന്‍

വെള്ളി,ഡിസം‌ബര്‍ 24, 2010
നെല്ലിത്തോല്‍ തൈരില്‍ ഇട്ട് കഴിക്കുക. വായ്‌പ്പുണ്ണിന് ശമനം ലഭിക്കും.
13
14

ദഹനക്കേട് മാറാന്‍

ചൊവ്വ,ഡിസം‌ബര്‍ 21, 2010
ദഹനക്കേട് മാറാന്‍ ഇഞ്ചിനീരും തേനും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കുക.
14
15

പ്രമേഹം മാറാന്‍പ്രമേഹം മാറാന്

തിങ്കള്‍,ഡിസം‌ബര്‍ 20, 2010
പ്രമേഹം മാറാന്‍ തൊട്ടാവാടി നീരില്‍ പാല് ചേര്‍ത്ത് കഴിക്കുക.
15
16

ത്വക്ക് രോഗ ശമനത്തിന്

ശനി,ഡിസം‌ബര്‍ 18, 2010
ത്വക്ക് രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ തുമ്പയും മഞ്ഞളും അരച്ചു പുരട്ടുക.
16
17

പൂപ്പല്‍ മാറാന്‍

വെള്ളി,ഡിസം‌ബര്‍ 17, 2010
കുളിക്കുന്ന വെള്ളത്തില്‍ ഒരു നുള്ളു ഉപ്പ് ചേര്‍ത്താല്‍ ശരീരത്തിലെ ചെറിയ മുറിവുകളും പൂപ്പല്‍ ബാധകളും ഇല്ലാതാവും. ...
17
18

അകാലനര മാറാന്‍ മൈലാഞ്ചി

വ്യാഴം,ഡിസം‌ബര്‍ 16, 2010
മൈലാഞ്ചിയും ചെമ്പരത്തിപ്പൂവും ചേര്‍ത്ത് എണ്ണകാച്ചി തലയില്‍ പുരട്ടിയാല്‍ അകാലനര മാറും.
18
19

ചുണങ്ങ് മാറാന്‍

ബുധന്‍,ഡിസം‌ബര്‍ 15, 2010
വെറ്റിലയുടെ നീരില്‍ വെളുത്തുള്ളി അരച്ച് കുഴമ്പു പരുവത്തിലാക്കി ചുണങ്ങുള്ള ഭാഗങ്ങളില്‍ പുരട്ടുക.
19