0

മുടിക്ക് മൈലാഞ്ചി സൌന്ദര്യം നല്‍കാം

വെള്ളി,ജൂലൈ 29, 2011
0
1
തുളസിയില നീര് തുടര്‍ച്ചയായി മുഖത്തു പുരട്ടുന്നത് മുഖകാന്തിയുണ്ടാക്കും.
1
2

മുഖം തിളങ്ങാന്‍ റവ

ബുധന്‍,ജൂലൈ 27, 2011
റവയും തക്കാളി ചാറും ചേര്‍ത്ത്‌ മുഖത്തിട്ടാല്‍ മുഖത്തിന്‌ നല്ല തിളക്കം കിട്ടും.
2
3
ആഴ്‌ചയില്‍ രണ്ടു ദിവസമെങ്കിലും മുടിയില്‍ മസാജിങ് നിര്‍ബന്ധമയും വേണം. മുടിയെ മൃദുലമാക്കാന്‍ ഇത് ഉപകരിക്കും.
3
4
രാത്രിയില്‍ കിടക്കും മുമ്പ് കൈത്തണ്ടയില്‍ ഹാന്‍ഡ് ക്രീം പുരട്ടുക. വരണ്ട കൈകളുള്ളവര്‍ ലിക്വിഡ് പാരഫിന്‍ ഉപയോഗിക്കുന്നത് ...
4
4
5
ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത്‌ മുടിയുടെ അഴക്‌ വര്‍ധിപ്പിക്കും.
5
6

കറുപ്പ്‌ നിറം മാറും

വെള്ളി,ജൂലൈ 22, 2011
വെള്ളരിക്ക കഷ്ണവും തക്കാളി ചാറും ചേര്‍ത്ത്‌ കണ്ണിന്‌ താഴെ പുരട്ടിയാല്‍ കറുപ്പ്‌ നിറം മാറും.
6
7
വെളിച്ചെണ്ണ കാലിലും കൈയിലുമൊക്കെ തേച്ച്‌ കുളിക്കുന്നത്‌ ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കും.
7
8
ചന്ദനവും ജാതിക്കയും ചേര്‍ത്ത്‌ കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനും മുന്‍പായി കണ്‍തടത്തിന്‌ ...
8
8
9

മുഖം തിളങ്ങാന്‍

ചൊവ്വ,ജൂലൈ 19, 2011
റവയും തക്കാളി ചാറും ചേര്‍ത്ത്‌ മുഖത്തിട്ടാല്‍ മുഖത്തിന്‌ നല്ല തിളക്കം കിട്ടും.
9
10
വണ്ണമുള്ള മുഖക്കാര്‍ റിങ് സൂം ഒഴിവാക്കണം. തടി കൂടുതലായി തോന്നാതിരിക്കാന്‍ ഇത് സഹായിക്കും.
10
11
മെലിഞ്ഞ ശരീരമുള്ളവര്‍ കൂടുതല്‍ വര്‍ക്കുള്ള ‘ഹെവി’ മാലകള്‍ വാങ്ങുക. വീതി കൂടിയ മാലകള്‍ ആണ് ഇവര്‍ക്കു കൂടുതല്‍ യോജിക്കുക. ...
11
12

മുടിയുടെ അഴക്‌

വ്യാഴം,ജൂലൈ 14, 2011
ആവണക്കെണ്ണ ദിവസവും തലയില്‍ പുരട്ടുന്നത്‌ മുടിയുടെ അഴക്‌ വര്‍ധിപ്പിക്കും.
12
13
ചന്ദനവും ജാതിക്കയും ചേര്‍ത്ത്‌ കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനും മുന്‍പായി കണ്‍തടത്തിന്‌ ...
13
14
തൈരും തക്കാളി ചാറും ചേര്‍ത്ത്‌ മുഖത്തിട്ടാല്‍ മുഖത്തെ പരുപരുപ്പ്‌ മാറിക്കിട്ടും.
14
15
നഖം ചതുര ഷേപ്പില്‍ വെട്ടുന്നതാണ് നല്ലത്. ഒരിക്കലും കാല്‍നഖം ദശയോട് ചേര്‍ത്ത് വെട്ടരുത്.
15
16

സൗന്ദര്യം

ശനി,ജൂലൈ 9, 2011
തക്കാളി വൃത്താകൃതിയില്‍ അരിഞ്ഞ്‌ നാരങ്ങാ നീരില്‍ മുക്കിയതിന് ശേഷം മുഖത്ത്‌ പുരട്ടുക. തക്കാളിയിലെ ഈര്‍പ്പം ...
16
17
ദിവസവും എട്ടു ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കുക. ചര്‍മ്മത്തിന്‍റെ ആരോഗ്യവും ഓജസ്സും കൂടും.
17
18

കൈകള്‍ മൃദുലമാകാന്‍

ബുധന്‍,ജൂലൈ 6, 2011
ആഴ്ചയില്‍ ഒന്നോ രണ്ട്പ്പ് തവണ ഗ്ലിസറിനോ കാസില്‍ സോപ്പോ ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. കൈകള്‍ക്ക് മൃദുത്വം കൈവരും.
18
19
ബലമുള്ള മുടിക്കും താരന്‍ ഒഴിവാക്കാനും മൈലാഞ്ചി നല്ലതാണ്.
19