തക്കാളി വൃത്താകൃതിയില്‍ അരിഞ്ഞ് നാരങ്ങാ നീരില്‍ മുക്കിയതിന് ശേഷം മുഖത്ത് പുരട്ടുക. തക്കാളിയിലെ ഈര്‍പ്പം ഉണങ്ങുന്നതുവരെ ആവര്‍ത്തിക്കുക. മുഖശോഭ വര്‍ണനാതീതമാകും....