മുഖ സൌന്ദര്യത്തിനുമുണ്ട് ചില ജ്യോതിഷക്കാര്യങ്ങൾ

Sumeesh| Last Modified ഞായര്‍, 29 ഏപ്രില്‍ 2018 (13:28 IST)
ജ്യോതിഷത്തിൽ സൌന്ദര്യത്തെ മനസ്സുമായണ് ബന്ധിപ്പിച്ചിരിക്കുന്നത്. നല്ലത് കാണൻ സാധിക്കുന്നതിലാണ് സൌന്ദര്യമിരിക്കുന്നത് എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്.

അതുകൊണ്ട് തന്നെ മനക്ലേഷങ്ങൾ ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് ഇതിനായി ചന്ത്രകാന്തം, മുത്ത് എന്നിവ ധരിക്കുന്നത് നല്ലതാണ്. ശുക്രനാണ് സൌന്ദര്യത്തിന്റെ ഗ്രഹം അതിനാൽ തന്നെ ശുക്രൻ അനുകൂലമായവരിൽ സൌന്ദര്യം ഉണ്ടാകും എന്നാണ് വിശ്വാസം.

നല്ല സന്തോഷമുള്ളപ്പോൾ നല്ല സൌന്ദര്യവും ഉണ്ടാകും എന്നതാണ് സത്യം അതിനാലാണ് സൌന്ദര്യം മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് പറയാൻ കാരണം. സൌന്ദര്യത്തിനായി വജ്രം ധരിക്കുന്നതും നല്ലതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :