അനുബന്ധ വാര്‍ത്തകള്‍
- ഗണപതിക്ക് തേങ്ങ ഉടക്കുന്നതിനു പിന്നിലെ പൊരുൾ ഇതാണ്
- ആർത്തവ കാലത്ത് സ്ത്രീകൾ അടുക്കളയിൽ കയറരുത് എന്ന് പറയുന്നതിന് കാരണം എന്ത്?
- യാത്ര പുറപ്പെടുമ്പോൾ പിറകിൽ നിന്നും വിളിച്ചാൽ കുഴപ്പം ഉണ്ടോ?
- പൗര്‍ണമി ദിവസം വിളക്ക് തെളിയിച്ച് പ്രാര്‍ഥിച്ചാല്‍ ജീവിത വിജയം ഉറപ്പ്
- ചന്ദ്രഗ്രഹണ സമയത്ത് ഗര്‍ഭിണി പുറത്തിറങ്ങിയാല്‍ സംഭവിക്കുന്നത്
കർക്കിടകത്തിൽ കല്യാണം പാടില്ല; കാരണമെന്ത് ?
മലയാള മാസത്തിൽ പന്ത്രണ്ടാമത്തേതും അവസാനത്തേതുയ കർക്കിടകത്തിൽ വിവാഹമുൾപ്പടെയുള്ള ശുഭകാര്യങ്ങളൊന്നും തന്നെ പാടില്ല എന്നാണ് നമ്മുടെ പഴമക്കാരായ കാരണവന്മാർ പറയാറുള്ളത് ഇതിനു പിന്നിൽ ചില കാരണങ്ങളുണ്ട്
കർക്കിടകമാസത്തെ പൊതുവെ മലയാളികൾ പഞ്ഞമാസം എന്നാണ് പറയാറുള്ളത്. ഇതിനു ജ്യോതിഷത്തിലും ചില വിശദീകരണം ഉണ്ട്. ജ്യോതിശാസ്ത്ര പ്രകാരം പന്ത്രണ്ടാമത്തെ സ്ഥാനം നഷ്ട സ്ഥാനമായാണ് കണക്കാക്കുന്നത്. അതിനാൽ പന്ത്രണ്ടാമത്തെ മാസം നഷ്ടങ്ങളുടെ മാസമായി കണക്കാക്കുന്നു
ആരോഗ്യ പരമായും ധനപരമായും നഷ്ടങ്ങൽ ഉണ്ടാകുന്ന മാസമണ് കർക്കിടകം. ആരോഗ്യവും സമ്പത്തും എല്ലാം ആവശ്യമായ വിവാഹം പോലുള്ള മംഗള കർമ്മങ്ങൾ ഇതിനാലാണ് കർക്കിടകമാസത്തിൽ പാടില്ല എന്നു പറയാൻ കാരണം. പുതു വർഷമായി ചിങ്ങം പിറക്കുന്നതിലൂടെ ഈ പ്രശ്നങ്ങൽക്കെല്ലം പരിഹാരമാകുന്നതിനാലാണ് ചിങ്ങം ഇത്തരം കാര്യങ്ങൾക്കുള്ള ഉത്തമ മാസമാകുന്നത്.