വിവാഹശേഷം ഉടൻ ഗർഭിണിയാവാൻ താൽപ്പര്യമില്ലെങ്കിൽ എന്തുചെയ്യണം?

നിങ്ങൾക്ക് വിവാഹം കഴിച്ചയുടൻ തന്നെ ഗർഭിണിയാകാൻ താത്‌പര്യമില്ലെങ്കിൽ കുടുംബാസൂത്രണത്തെ പറ്റി ഡോക്ടറുമായി ചർച്ച ചെയ്യുന്നത് ഏറ്റവും മികച്ച ഒരു തീരുമാനം ആയിരിക്കും.

റെയ്‌നാ തോമസ്| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2019 (14:53 IST)
നിങ്ങൾക്ക് വിവാഹം കഴിച്ചയുടൻ തന്നെ ഗർഭിണിയാകാൻ താത്‌പര്യമില്ലെങ്കിൽ കുടുംബാസൂത്രണത്തെ പറ്റി ഡോക്ടറുമായി ചർച്ച ചെയ്യുന്നത് ഏറ്റവും മികച്ച ഒരു തീരുമാനം ആയിരിക്കും.

നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ചും ഇതിനായി നിങ്ങളുടെ ശരീരത്തെ എങ്ങനെ തയ്യാറാക്കണം എന്നുള്ള കാര്യങ്ങളൊക്കെ തന്നെ നിങ്ങൾ ഡോക്ടറുമായി ചർച്ച ചെയ്യേണ്ടതുണ്ട്. ഇതേപ്പറ്റി കൃത്യമായ അറിവ് ഉണ്ടായിരിക്കുന്നത് വിവാഹ ശേഷമുള്ള എല്ലാ സാഹചര്യങ്ങളിലും നിങ്ങളുടെ തുണയ്ക്കായി വന്നെത്തുന്നു.

അതുകൊണ്ടു തന്നെ വിവാഹത്തിനു മുൻപേ തന്നെ ഇത്തരത്തിലുള്ള സന്ദേഹങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് മുൻപോട്ടുള്ള നമ്മുടെ വിവാഹ ജീവിതത്തിൽ വിവേകപൂർവ്വം തീരുമാനങ്ങളെടുക്കാൻ നമ്മെ സഹായിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :