PTI |
കടുവകളാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‍റെ മുഖ്യ ആകര്‍ഷണം. മാമരങ്ങളും മുളംങ്കാടുകളും പുല്‍മേടുകളും നിറഞ്ഞ ഇവിടെ കുന്നുകളും താഴ്‌വരകളും ചേര്‍ന്ന് വൈവിധ്യതയൊരുക്കുന്നു. മൊത്തം 407 ചതുരശ്ര കിലോമീറ്ററിലാണ് ബന്ധവ്ഗഡ് പരന്നു കിടക്കുന്നത്. നവംബര്‍ പകുതിമുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ജൂലൈ മുതല്‍ നവംബര്‍ വരെ സന്ദര്‍ശകരെ അനുവദിക്കില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |