PTI |
മൈസൂര്‍ സ്റ്റേറ്റിനു ആധുനിക മുഖം നല്കിയ ഭരണാധികാരികളില്‍ ഒരാളായ ചമരാജേന്ദ്ര വൊഡയാറാണ് 1892 ല്‍ മൃഗശാല പണികഴിപ്പിച്ചത്. ഇത്തരത്തില്‍ ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ഒന്നാണിത്. വൃന്ദാവന്‍ ഗാര്ഡന്റെയും ബാംഗ്ലൂരിലെ കുബ്ബോണ് പാര്‍ക്കിന്റെയും ഡിസൈനറായ ജര്‍മ്മന്‍ ലാന്‍ഡ്സ്കേപ്പ് കലാകാരനായ എഞ്ചിനീയര്‍ ജി എച്ച് ക്രും ബൈഗളിന്റെ പങ്കാളിത്തം ഇതില്‍ നിര്ണ്ണായകമായിരുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |