WD |
വിഷുവുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. കൊട്ടാരത്തിലേക്ക് അധികം വെയിലെത്തിയതില് കോപിച്ച രാവണന് സൂര്യനെ ഇടയ്ക്കിടയ്ക്ക് ഉപദ്രവിച്ചുകൊണ്ടിരുന്നു. ശ്രീരാമന് രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന് നേരേ ഉദിക്കാന്‍ കഴിഞ്ഞുള്ളത്രെ. രാവണ നിഗ്രഹത്തില്‍ ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് ജനങ്ങള്‍ വിഷു ആഘോഷിക്കുന്നതെന്നും കഥകളുണ്ട്. ലങ്കാനഗരം ദഹിപ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണത്രെ വിഷുവിന്റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |