WD | WD |
പിറ്റേ ദിവസം പൂജാരി ക്ഷേത്രനട തുറന്നപ്പോള്‍ വിഗ്രഹത്തിലെ പൊന്നരഞ്ഞാണം കാണാനില്ല. കൃഷ്ണ വിഗ്രഹത്തിലെ മാല മോഷണം പോയ കാര്യം നാട്ടിലാകെ പാട്ടായി. അതിനിടെ ചിലര്‍ ഈ അരഞ്ഞാണം നമ്മുടെ ഉണ്ണിയുടെ കയ്യിലുണ്ടെന്ന് മനസ്സിലാക്കി. തന്‍റെ മകന്‍ കള്ളനാണെന്ന് കരുതിയ ഉണ്ണിയുടെ അമ്മ അവനെ വഴക്കുപറയുകയും തല്ലുകയും അരഞ്ഞാണം വാങ്ങി ദൂരെയെറിയുകയും ചെയ്തു. അരഞ്ഞാണം ഒരു മരത്തില്‍ കുരുങ്ങുകയും സ്വര്‍ണ്ണ നിറമുള്ള പൂക്കളായി തീരുകയും ചെയ്തത്രെ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |