KBJ | WD |
കൊന്നയ്ക്ക് ഔഷധ ഗുണമുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം ഇല്ലായ്മ ചെയ്യാനും, വാതം, പിത്തം, കഫം എന്നീ ത്രീദോഷങ്ങള്‍ ശമിപ്പിക്കാനും കൊന്നപ്പൂ നല്ലതാണ്. കൊന്നയുടെ തോല്‍ കഷായം വച്ച് രാവിലെയും വൈകുന്നേരവും സേവിച്ചാല്‍ ത്വക് രോഗങ്ങള്‍ മാറിക്കിട്ടും. കൊന്നത്തൊലി, ചന്ദനം, ത്രിഫലത്തൊണ്ട്, മുന്തരിങ്ങ എന്നിവ സമം ചേര്‍ത്ത് കഷായം വച്ച് സേവിച്ചാല്‍ ദുര്‍ഗന്ധത്തോടെ നുരയും പതയുമായി മൂത്രം പോകുന്ന അസുഖത്തിന് ശമനം കിട്ടും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |