ഇഞ്ചി തൈര്‌

WEBDUNIA| Last Modified ഞായര്‍, 17 ഏപ്രില്‍ 2011 (13:13 IST)
ചേര്‍ക്കേണ്ട ഇനങ്ങള്‍

ഇഞ്ചി - ഒരു കഷണം
പച്ച മുളക്‌ - രണ്ട്‌
തൈര്‌ - ഒരു കപ്പ്‌

പാകം ചെയ്യേണ്ട വിധം

പച്ചമുളക്‌ ചെറുതായി മുറിക്കുക. അതിനു ശേഷം ഇഞ്ചി ചെറിയ കഷണങ്ങളായി മുറിക്കുക. ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ചതച്ചെടുത്ത്‌ തൈരില്‍ നന്നായി ഇളക്കി വയ്ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :