WD |
മുകള്‍ നില നിര്‍മ്മിക്കുന്നതിനായി മൊത്തം വിസ്തീര്‍ണ്ണത്തിന്‍റെ ഒരു ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കില്‍ തെക്ക് പടിഞ്ഞാറ് ദിക്കാണ് ഉത്തമം. മുകള്‍ നിലയിലെ ഭിത്തികളുടെ ഉയരം താഴത്തെ നിലയുടേതിനെക്കാള്‍ കുറവായിരിക്കണം. ബാല്‍ക്കണി ഒരിക്കലും തെക്ക് പടിഞ്ഞാറ് ദിശയിലാവരുത്. വടക്ക്, വടക്ക് കിഴക്ക് , കിഴക്ക് ദിശകള്‍ ബാല്‍ക്കണി നിര്‍മ്മിക്കാന്‍ ഉത്തമമാണ്. മുകള്‍ നിലയില്‍ ഭാരമുള്ള സാധനങ്ങള്‍ ശേഖരിക്കാനുള്ള മുറികള്‍ സജ്ജമാക്കരുത്. കിടപ്പുമുറി, പഠനമുറി എന്നിവ മുകള്‍ നിലയില്‍ സജ്ജമാക്കുന്നത് ഉത്തമമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |