KBJ | WD |
തെക്ക് പടിഞ്ഞാറ് മൂലയില്‍ കിണര്‍ വന്നാല്‍ താമസക്കാര്‍ക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് വന്നേക്കാം. ഇത്തരമൊരു അവസ്ഥയില്‍ കിണറിനെ വീടിന്റെ വാസ്തുവില്‍ നിന്ന് പുറം തള്ളിയാല്‍ മതി. അതായത്, അതിരു തിരിച്ച് കിണര്‍ അടുത്ത പറമ്പിലാക്കി മാറ്റുക. നടുമുറ്റത്ത് കിണറോ നീന്തല്‍ക്കുളമോ നിര്‍മ്മിക്കുന്നത് വാസ്തു ശാസ്ത്രപരമായി അനുവദനീയമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |