അനുബന്ധ വാര്‍ത്തകള്‍
- അടിമുടി മാറ്റം, പുത്തൻ തലമുറ ക്രെറ്റ ഉടൻ ഇന്ത്യയിലേക്ക് !
- ഓഫീസിൽ കുറച്ച് പഞ്ചാരയടിച്ചോളു, ഗുണങ്ങൾ പലതെന്ന് പഠനം !
- മുഖത്ത് ബൂട്ടുകൊണ്ട് ചവിട്ടി, കാലുകൾ ചുമരിനോട് ചേർത്ത് ബെൽറ്റുകൊണ്ട് അടിച്ചു, യുവാവിനെ ക്രൂരമായി പീഡിപ്പിച്ച് പൊലീസ്, വീഡിയോ
- 8,999 രൂപക്ക് ക്വാഡ് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, റിയൽമി 5 ഐ ഇന്ത്യയിൽ !
- ആന ഇന്ത്യൻ പൗരനാണോ? ആനയെ കിട്ടാൻ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത് യുവാവ് !
വീടിന് മുന്നിൽ ഈ ചെടിയുണ്ടെങ്കിൽ ഗുണങ്ങൾ പലതാണ്, അറിയൂ
ഓരോ മനുഷ്യന്റേയും ഒരു ജീവിതകാലത്തെ സ്വപ്നമാണ് ഒരു വീടു പണിയുക എന്നത്. അങ്ങനെ ആറ്റു നോറ്റു പണിത വീടുകളിൽ ദൃഷ്ടി ദോഷം പരിഹരിക്കാൻ പല മാർഗങ്ങളും നാം തേടാറുണ്ട്. കോലങ്ങളും ചിത്രങ്ങളും വെക്കുന്നതും കുമ്പളങ്ങ കെട്ടിത്തൂക്കി ഇടുന്നതുമെല്ലാം ഇതിൽ പെടുന്നു. എന്നാൽ ഇവ എത്രത്തോളം ഫലപ്രദമാണ് എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്.
വീടിന്റെ ദൃഷ്ടി ദോഷം വരാതിരിക്കാൻ എറ്റവും ഫലപ്രദമായ മറ്റൊരു മാർഗ്ഗം ഉണ്ട് എന്ന വാസ്തവം ആരും തിരിച്ചറിയുന്നില്ല. മറ്റൊന്നുമല്ല നമ്മുടെ വാഴ. വീടിനു മുന്നിൽ വാഴ നട്ടു വളർത്തിയാൾ ദൃഷ്ടി ദോഷങ്ങൾ ഇല്ലാതാകും.
ഫലം നൽകുന്നതും ഉപകാരപ്രതവുമായ ഒരു മാർഗമായാണ് ഇതിനെ കണക്കാക്കുന്നത്. കണ്ണേറ് ഹടയുന്നതോടൊപ്പം തന്നെ ആരോഗ്യ ഗുണമുള്ള പഴവും ഇത് നൽകും. വളരെ വേഗത്തിൽ വളർന്ന് കായ്ക്കുന്ന സസ്യമായ വാഴ അതു പോലെ തന്നെ ദൃഷ്ടി ദോഷവും അകറ്റും എന്നാണ് വിശ്വാസം.