Sumeesh|
Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (20:57 IST)
ഗൃഹ നിർമ്മാണ സമയത്ത് ഒരോ ദിക്കിനും അതിന്റേതായ പ്രാധാന്യ ഉണ്ട് എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ദിക്കുകളിൽ ഒന്നാണ് വടക്കുകിഴക്ക് ഭാഗം അഥവ ഈശാന കോൺ. ഗൃഗ നിർമ്മണത്തിൽ ഈശ്വര സാനിധ്യം ഉറപ്പിക്കുന്ന ദിക്കാണ് വടക്കുകിഴക്ക്
ഈ ദിക്കിൽ ശിവനും പാർവതിയും കുടുംബമായി വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ തന്നെ വടക്കുകിഴക്ക് ദിക്ക് കൃത്യമായി പരിപാലിച്ചാൽ കുടുംബ ബന്ധങ്ങൽ കൂടുത ഊശ്മളമാകും എന്നാണ് വിശ്വാസം. വടക്കുകിഴക്ക് ഭാഗത്ത് ശിവനെ ആരാധിക്കുന്നത്. കുടുംബത്തിന് ആയൂരാരോഗ്യ സൌഖ്യം നൽകും.
വീട്ടിൽ ദൈവങ്ങളെ ആരാധന നടത്താൻ ഉചിതമായ ദിക്കായാണ് വടക്കുകിഴക്ക് ദിക്കിനെ കണക്കാക്കി വരുന്നത്. അതിനാൽ തന്നെ വീടിന്റെ വടക്കുകിഴക്ക് ഭാഗം എപ്പോഴും ശുദ്ധവും വൃത്തിയും കാത്തുസൂക്ഷിച്ച് നില നിർത്തണം എന്നത് പ്രധാനമാണ്.