അനുബന്ധ വാര്‍ത്തകള്‍
- സെക്സിനു ശേഷം കുളിക്കാമോ ?
- ആദ്യം കളികാണാൻ സ്റ്റേഡിയത്തിൽ വരൂ എന്നിട്ട് ഞങ്ങളെ വിമർശിക്കൂ; വികാരാധീനനായി സുനിൽ ഛേത്രിയുടെ വാക്കുകൾ
- ശമ്പള വർധനവ് നടപ്പാക്കിയില്ല: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നേഴ്സുമാർ സമരത്തിലേക്ക്
- നിപ്പ: കോഴിക്കോട് സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തുന്നു
- ബി ജെ പിക്കെതിരെ ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിക്കുന്നു
വീടിന്റെ ദൃഷ്ടിദോഷം അകറ്റാൻ ഇതിലും നല്ല മാർഗം വേറെയില്ല !
ഓരോ മനുഷ്യന്റേയും ഒരു ജീവിതകാലത്തെ സ്വപ്നമാണ് ഒരു വീടു പണിയുക എന്നത്. അങ്ങനെ ആറ്റു നോറ്റു പണിത വീടുകളിൽ ദൃഷ്ടി ദോഷം പരിഹരിക്കാൻ പല മാർഗങ്ങളും നാം തേടാറുണ്ട്. കോലങ്ങളും ചിത്രങ്ങളും വെക്കുന്നതും കുമ്പളങ്ങ കെട്ടിത്തൂക്കി ഇടുന്നതുമെല്ലാം ഇതിൽ പെടുന്നു. എന്നാൽ ഇവ എത്രത്തോളം ഫലപ്രദമാണ് എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്.
വീടിന്റെ ദൃഷ്ടി ദോഷം വരാതിരിക്കാൻ എറ്റവും ഫലപ്രദമായ മറ്റൊരു മാർഗ്ഗം ഉണ്ട് എന്ന വാസ്തവം ആരും തിരിച്ചറിയുന്നില്ല. മറ്റൊന്നുമല്ല നമ്മുടെ വാഴ. വീടിനു മുന്നിൽ വാഴ നട്ടു വളർത്തിയാൾ ദൃഷ്ടി ദോഷങ്ങൾ ഇല്ലാതാകും.
ഫലം നൽകുന്നതും ഉപകാരപ്രതവുമായ ഒരു മാർഗമായാണ് ഇതിനെ കണക്കാക്കുന്നത്. കണ്ണേറ് ഹടയുന്നതോടൊപ്പം തന്നെ ആരോഗ്യ ഗുണമുള്ള പഴവും ഇത് നൽകും. വളരെ വേഗത്തിൽ വളർന്ന് കായ്ക്കുന്ന സസ്യമായ വാഴ അതു പോലെ തന്നെ ദൃഷ്ടി ദോഷവും അകറ്റും എന്നാണ് വിശ്വാസം.