PRO |
രാവിലെ പത്രക്കാരന്റെ ബെല്ലടി ശബ്ദം കേട്ടാണ് ഞാന്‍ പുറത്തിറങ്ങിയത്. വിരസമായ രാഷ്ട്രീയ വാഗ്വാദങ്ങളാല്‍ സ്ഥിരം ആദ്യ പേജ് നിറയ്ക്കുന്ന പത്ര കടലാസ് ഞാനെടുത്ത് നിവര്‍ത്തി. വിശാലമായ ഒരു പുഴയുടെ പശ്ചാത്തലത്തില്‍ രണ്ട് കമിതാക്കളുടെ മനോഹര ചിത്രവും അതിന് താഴെ ഒരു വാചകവും - “ഇന്ന് പ്രണയിതാക്കളുടെ ദിവസം”. ഞാന്‍ എന്റെ കണ്ണുകളെ വിദൂരതയിലേക്ക് പായിച്ചു. അകലെ ചെമ്മണ് പാതയിലൂടെ മൂന്ന് മനുഷ്യ രൂപങ്ങള്‍ നടന്നകലുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |