WD |
ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മ ശരീരത്തിന് നല്കുന്ന ഭോജനമാണ് ബലി. തര്‍പ്പണവും ശ്രാദ്ധവുമാണ് ബലിയുടെ രണ്ട് പ്രധാന ആചാരങ്ങള്‍.പിതൃക്കളെ തൃപ്തി പെടുത്താന്‍ നടത്തുന്ന പ്രവൃത്തിയാണ് തര്‍പ്പണം. പിതൃക്കളെ ഓര്‍ത്ത് ശ്രദ്ധാപൂര്‍വം ചെയ്യുന്ന പ്രവൃത്തിയണ് ശ്രാദ്ധം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |