FILE |
പ്രശസ്ത സംവിധായകനായ സുരേഷ് ഉണ്ണിത്താനാണ് ‘ശ്രീകൃഷ്ണലീല’ സംവിധാനം ചെയ്യുന്നത്. കെ ആര്‍ വിജയ, ദേവന്‍, കലാശാല ബാബു, രശ്മി സോമന്‍, ശ്രീജ ചന്ദ്രന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പരമ്പരയില്‍ വേഷമിടുന്നുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8 മണിക്കാണ് ഏഷ്യാനെറ്റില്‍ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |